മതത്തിന്റെയും പണത്തിന്റെയും, ലിംഗത്തിന്റെയുമൊക്കെ പേരിലുള്ള വേർതിരിവുകളും, സംഘർഷങ്ങളുമൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നടി രമ്യ നമ്പീശൻ ട്വീറ്റ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മരിച്ചുകഴിഞ്ഞാൽ ഹിന്ദു, മുസ്ലീം, ക്രിസ്‌ത്യൻ, ജൂതന്മാർ,ദളിത്, ബ്രാഹ്‌മണർ… എന്നിങ്ങനെയുള്ള മതസ്ഥരും, പുരുഷൻ, പാവപ്പെട്ടവർ, പണക്കാർ എന്നിവരൊക്കെ ഒരുപോലെയിരിക്കുമെന്ന് വ്യക്തിമാക്കിക്കൊണ്ടുള്ളതാണ് രമ്യ നമ്പീശന്റെ ട്വീറ്റ്. വളരെപ്പെട്ടെന്ന് തന്നെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി.
— Ramya Nambessan (@nambessan_ramya) February 28, 2020