ജനിച്ച കാലം തൊട്ട് മനുഷ്യൻ കേൾക്കുന്നതാണ് താരാട്ട് പാട്ട്. പാട്ടുകളോട് അന്ന് മുതൽ തുടങ്ങുന്ന ഇഷ്ട്ടമാണ് എല്ലാവര്ക്കും. അത്തരത്തിൽ ഒരു താരാട്ടുപാട്ടിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഒരു ‘അമ്മ തണ്ടിന്റെ കുഞ്ഞിന് പാടികൊടുക്കുന്ന പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രച്ചേച്ചി വരെ തോറ്റുപോകുന്നതാണ് ആ ശബ്ദത്തിനുമുന്നിൽ. വീഡിയോ എടുക്കുമ്പോൾ ആദ്യം ‘അമ്മ അറിയുന്നില്ല. എന്നാൽ കണ്ടപ്പോൾ പാട്ട് നിർത്തിയപ്പോൾ,
നിർത്താണ്ട നിർത്തണ്ട എന്ന് പറയുമ്പോൾ പാട്ട് തുടരുന്നതും വിഡിയോയിൽ കാണാൻ സാധിക്കും. വളരെ മനോഹരമായാണ് ആ ‘അമ്മ പാടുന്നത്.