‘ഡ്രസ്സ് ഫിറ്റാണോ എന്നറിയാൻ ഇട്ടു നോക്കുന്ന ലെ ഞാൻ’; ഫോട്ടോസ് പങ്കുവെച്ചു അമേയ മാത്യു.!

Ameya Mathew 1

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്.

Ameya Mathew 5

മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

Ameya Mathew 6

ചെറിയ വേഷത്തില്‍ ആണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു. അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍ ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Ameya Mathew 4

താരത്തിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫ്ലോറൽ പ്രിന്റിലുള്ള മോഡേൺ ഡ്രെസ്സിൽ ഗ്ലാമറസ് ലുക്കിലാണ് താരം. ഓൺലൈനായി വാങ്ങിയ ഡ്രസ്സ് ഫിറ്റാണോ എന്നറിയാൻ ഇട്ടു നോക്കുന്ന ലെ ഞാൻ

Ameya Mathew 3

എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ അമ്മയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്. അതിവ സുന്ദരിയായി ആണ് താരം ഉള്ളത്.

Ameya Mathew 2
Previous article‘ആവുന്നില്ല അല്ലേ ഏച്ചീ, ആട നിൽക്ക്‌’ എന്ന് പറഞ്ഞ് കൊണ്ട് അവർ തന്നെ അതിലെ വലിയൊരു ചാക്ക് എടുത്ത് സൈക്കിളിന്റെ പുറകിൽ വെച്ചു- വൈറൽ പോസ്റ്റ്
Next articleശാരീരിക വൈകല്യമുള്ള അമ്മയെ കയ്യിലേന്തി വിമാനത്തിലേറുന്ന മകൻ; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here