ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയ മേഖലയിൽ അരങ്ങേറുകയായിരുന്നു. വെബ്‌സീരിസിൽ അഭിനയിച്ചത് കൊണ്ടാണ് താരം ആദ്യമായി അഭിനയ മേഖലയിൽ അരങ്ങേറുന്നത്. ഇതിനകം ഒരുപാട് ഹിറ്റ് ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചുട്ടുണ്ട്.
ഇന്നിപ്പോൾ ചില സിനിമയിലും താരം സജീവമാണ്. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്തിക്കൊണ്ടാണ് താരം ആരാധകരുടെ ഇഷ്ട്ട താരമായി മാറുന്നത്. ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും ശരീര ഭംഗിയും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി എയ്ഞ്ചൽ മാറിയത്.
ബിഗ്‌ബോസ് എന്ന ഹിറ്റ് ഷോയ്ക്ക് ശേഷമാണ്. ഈ ഒറ്റ പരിപാടികൊണ്ട് ഒരുപാട് ആരാധകരെയും താരം സ്വന്തമാക്കി. ബിഗ്‌ബോസിന് ശേഷമാണ് താരത്തെ കൂടുതൽ മലയാളികൾക് അറിയാൻ തുടങ്ങുന്നത്. മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തിളങ്ങിയ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം ആരാധകരുടെ പൂർണ്ണ പിന്തുണ ലഭിക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ.
ഇത്തവണ സാരിയിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്. ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആരെയും മോഹിപ്പിക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്. വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.
More Photos