‘ഈ പ്രായത്തിലും എന്താ അഴക്’ താരത്തിന്റെ പുത്തൻ ഫോട്ടോസ്…!!!

മലയാള സിനിമയിലും ടെലിവിഷൻ മേഖലയിലും സജീവമായിരിക്കുന്ന ഗ്ലാമർ താരമാണ് മായാവിശ്വനാഥൻ. സിനിമയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 2011 ൽ പുറത്തിറങ്ങിയ രതിനിർവേദം എന്ന സിനിമയിലൂടെയാണ് ആദ്യമായി സിനിമയിൽ എത്തുന്നത്.

Maya viswanath 1

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചു. സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്തുഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്. സിനിമയിൽ സജീവമായതിന് ശേഷമാണ് താരം ബിഗ്‌സ്‌ക്രീനിൽ അരങ്ങേറുന്നത്.

Maya viswanath 2

മഴവിൽ മനോരമയിൽ സംപ്രേക്ഷണം നടത്തിയിരുന്ന സൂര്യകാന്തി എന്ന പരമ്പരയിലൂടെയാണ് താരം ആദ്യമായി ടെലിവിഷൻ സീരിയലിൽ അരങ്ങേറിയത്. ആദ്യ പരമ്പരയ്ക്ക് ശേഷം പിന്നീട് ഒട്ടേറെ ഹിറ്റ് സീരിയലുകളിലും താരം അഭിനയിച്ചു. അവസാനമായി താരം ‘അമ്മ എന്ന പരമ്പരയിലാണ് അഭിനയിച്ചത്.

Maya viswanath 3

സിനിമയിൽ ഇന്നും താരം സജീവമായി തന്നെയുണ്ട്. ഈ പ്രായത്തിലും ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും ശരീര ഭംഗിയും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്. പ്രായം ഇത്രയായിട്ടും താരം ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല.

Maya viswanath 5

ഈ അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുവാൻ ആരംഭിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഇതിനോടകം തന്നെ ഒരുപാട് ആരാധകരും താരം സ്വന്തമക്കി. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ സാരി ചിത്രങ്ങൾ.

Maya viswanath 6

പ്രായം കൂടുതോറും കൂടുതൽ സുന്ദരിയാവുകയാണോ എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആരെയും മയക്കുന്ന ശരീര ഭംഗി തന്നെയാണ് താരത്തെ വൈറലാകുന്നത്. വൈറലായ ഫോട്ടോസ് കാണാം.

Maya viswanath 4
Previous articleനീളമുള്ള മുടിക്കുള്ള ലോക റെക്കോർഡ് നേടി പതിനഞ്ചുകാരൻ!!
Next article‘നീ വെള്ളത്തില്‍ കിടന്നാ മതി ട്ടോ;’ കരയിലിരുന്ന ആമയെ വെള്ളത്തിലേക്ക് തള്ളിയിട്ട് കുറുമ്പിപൂച്ച; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here