ഇപ്പോൾ കുട്ടി താരങ്ങൾക്കാണ് കൂടുതൽ ഫാൻസും അവർ വ്ലോഗിങ്ങും മറ്റുമായി തകർക്കുകയാണ്. അതുപോലെ തന്നെ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു കൊച്ചു മിടുക്കന്റെ വീഡിയോ ആണ്. കടൽ തീരത്ത് സുഖമായിരുന്നു കളിക്കുന്ന വീഡിയോ ആണ് വൈറൽ. എന്നാൽ ഇതൊന്നുമല്ല ഇതിലെ ട്വിസ്റ്റ്.
തിരമാല അടിക്കുന്നതൊന്നും വക വെക്കാതെ കടൽ തീരത്ത് ഇരിക്കുന്ന കുട്ടിയുടെ പിന്നിൽ നിൽക്കുന്ന പോലീസുക്കാരനാണ്. പോലീസ് മാമൻ കുട്ടിയെ നോക്കുമ്പോൾ ഇതൊന്നും അവൻ അറിയുന്നില്ല. പെട്ടെന്നു തിരിഞ്ഞ് നോക്കുന്നതും അവൻ ഞെട്ടി ഓടുന്നതും കാണാം.
വളരെ രസകരമായ ഈ വീഡിയോ പങ്കുവെച്ചത് ഷഹീബ് ആയ ആദി എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ആണ് റീൽസിലൂടെ വയറൽ ആകുന്നത് നിരവധി പേരാണ്.