സ്കൂൾ യൂണിഫോമിൽ പാട്ടിന് കണ്ണഞ്ചിപ്പിക്കുന്ന ചുവടുമായി കൊച്ചു മിടുക്കൻ; വീഡിയോ

ടീച്ചേഴ്സ് ഡേ ആഘോഷത്തിന്റെ ഭാഗമായി ഒരു സ്കൂളിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ നിന്നുള്ള വീഡിയോ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു കൊച്ചു മിടുക്കൻ സ്റ്റേജിൽ നിന്ന് ചുവടുവെക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം. ബാധൽ ബർസബി ജൂലി എന്ന് ഇൻസ്റ്റഗ്രാം ട്രെൻഡിങ് സോങ്ങിന് ഒപ്പം ആണ് കുട്ടി താരം ചുവടുവെച്ചത്.

വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്ക് തന്നെ നിരവധി ലൈക്കുകളും കമന്റുകളും വാരിക്കൂട്ടിയിരിക്കുകയാണ് ഈ കുട്ടി. ശ്രീജിത എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മില്യൺ വ്യൂസ് ആണ് ഈ വീഡിയോയ്ക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ളത്.

കൂടാതെ കമന്റുകളും ആയി നിറഞ്ഞു നിൽക്കുകയാണ് താരം. ‘ വാവ് എവരി വൺ കം വാച്ച് ദിസ് ലിറ്റിൽ ബോയ് ഡാൻസിങ്, എന്നിങ്ങനെ നിരവധി ആളുകളുടെ കമന്റുകളും കാണാം. കൂടാതെ ഈ കുട്ടിയുടെ രക്ഷിതാവ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത് ഇങ്ങനെയാണ്,

എന്റെ മകൻ സ്കൂൾ വിട്ട് വീട്ടിലേക്ക് എത്തിയപ്പോൾ എന്നോട് പറഞ്ഞു ഞാൻ ഇന്ന് സ്കൂളിലെ പ്രോഗ്രാമിന് ഡാൻസ് ചെയ്തു എന്ന് ഈ വീഡിയോ പങ്കുവെച്ച് ശ്രീചിതയോട് നന്ദി പറയുകയാണ് കുട്ടിയുടെ അച്ഛൻ.

Previous articleഎത്ര മനോഹരമായാണ് ആ ‘അമ്മ പാടുന്നത്.!! ഇത്ര മനോഹരമായി പാടിയാൽ പിന്നെങ്ങനെ ആ കുഞ്ഞു ഉറങ്ങാനാ.!! വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here