ഏറെ രസകരവും അതുപോലെ ആശ്ചര്യപ്പിക്കുന്നതുമായ പലതരം വീഡിയോകൾ ദിവസവും സോഷ്യൽ മീഡിയയിൽ ദിവസവും വൈറലാകാറുണ്ട്. നിരവധി കഴിവുകൾ ഉള്ളവരെ ലോകം തിരിച്ചറിയുന്നത് തന്നെ സോഷ്യൽ മീഡിയയിലൂടെ ആണ്. ലോകത്തിൻ്റെ പല കോണുകളിൽ ഇരിക്കുന്ന വ്യത്യസത് കഴിവുകൾ ഉള്ളവരുടെ കഴിവുകൾ ലോകം കാണാറുണ്ട്.

ഇത്തരത്തിൽ ഒരു സഹോദരിമാരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു മാഷ് അപ്പ് ഗാനം പാടിയാണ് ഈ ഇരട്ട സഹോദരിമാർ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. സഹോദരങ്ങളായ കിരണും നിവിയുമാണ് വീഡിയോയിലുള്ളത്. പീപ്പിൾ എന്ന ഇംഗ്ലീഷ് ഗാനവും നൈനോവാലെ എന്ന ഹിന്ദി ഗാനവും ചേർത്തൊരു അതിമനോഹര മാഷപ്പ് ആണ് സഹോദരിമാർ ആലപിച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിലൂടെ ഏറെ പ്രചാരത്തിലെത്തിയ ഗാനങ്ങളാണ് ഇവ രണ്ടും. ഏറെ രസകരമായ ശബ്ദത്തിനോടൊപ്പം അതിമനോഹരമായ മ്യൂസിക്കും കൂടെ ചേർന്നപ്പോൾ ഗാനം സഹോദരിമാരുടെ ഗാനം വൈറലാക്കിയിരിക്കുകയാണ്. സഹോദരിമാരുടെ പാട്ടിനൊപ്പം വയലിൻ വായിക്കുന്ന ഒരു യുവാവിനെയും കാണാം. എന്തായാലും പാട്ടും വയലിനുമൊക്കെ അതിഗംഭീരമായാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.