കിടിലൻ ലുക്കിൽ ഇഷാനി കൃഷ്ണ; കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ.! ഫോട്ടോസ്

351445853 272830098474117 592441993465422023 n

സോഷ്യൽ മീഡിയയിൽ സജീവമായുള്ള സെലിബ്രിറ്റി കുടുംബമാണ് നടൻ കൃഷ്ണകുമാറിന്‍റേത്. അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധുവും നാലു പെൺമക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും അനുദിനം ചിത്രങ്ങളും വീഡിയോകളും മറ്റും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതിനാൽ തന്നെ ഇവരുടെ വീട്ടിലെ രസങ്ങളും വിശേഷങ്ങളുമൊക്കെ മിക്കവര്‍ക്കും അറിയുകയും ചെയ്യാം.

354103391 1950742835279605 5525981987663678646 n

ഇഷാനി കൃഷ്ണയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഇഷാനിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം മമ്മൂട്ടിയുടെ ‘വണ്‍’ എന്ന ചിത്രത്തിലൂടെയാണ്. ഇഷാനി കൃഷ്ണയുടെ പുത്തന്‍ മേക്കോവറാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. മൂന്ന് മാസം കൊണ്ട് പത്ത് കിലോ ശരീരഭാരം കൂട്ടിയ ഇഷാനിയുടെ വർക്കൗട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

353805609 614879923935128 7783801727016978990 n

അനിമൽ ഫ്ലോ’ എന്നൊരു വർക്കൗട്ട് രീതിയാണ് ഇഷാനി തന്റെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തുന്നത്. 41 കിലോ ശരീരഭാരത്തിൽ നിന്നുമാണ് താരം 51 കിലോയിൽ എത്തിയത്. അനിമൽ ഫ്ലോ’ എന്ന വർക്കൗട്ട് ആണ് താരം ചെയ്തത്. മൃഗങ്ങളുടെ ശരീര ചലനങ്ങൾ അനുകരിച്ച് വ്യായാമം ചെയ്യുന്നതാണ് ‘അനിമൽ ഫ്ലോ’ യിലൂടെ ചെയ്യുന്നതെന്ന് ഇഷാനി പറയുന്നു. ശരീരഭാരം വർധിപ്പിക്കുന്നതിന് ഒപ്പം ചെയ്യാവുന്ന വ്യായാമമായ ഇത് ശരീരത്തെ കൂടുതൽ ഫ്ലെക്സിബിൾ ആകുമെന്നാണ് ഇഷാനി പറയുന്നത്.

354017811 273477232017739 8313077988028129846 n

താൻ ചെയ്യുന്നത് ശരിയാണോ എന്ന് അറിയില്ലെന്നും പഠിക്കാൻ ശ്രമിക്കുകയാണെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഇടയ്ക്ക് താരം ഫോട്ടോഷൂ ട്ടുകളുമായി എത്താറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് ഇഷാനി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ്. പോസ്റ്റിൽ തന്റെ പുതിയ ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ബ്രാലേറ്റും ഷോർട്സും ഓവർ കോട്ടുമാണ് ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Previous articleതുടർച്ചയായി അഞ്ചുദിവസം നൃത്തം ചെയ്തു; ലോക റെക്കോർഡ് നേടി 16 വയസുകാരി ശ്രുതി.!
Next articleസോഷ്യൽ മീഡിയയിൽ ‘മാഷ് അപ്പ് പാടി ഞെട്ടിച്ച് ഇരട്ട സഹോദരിമാർ;’ വൈറൽ വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here