ലഹങ്കയിൽ രാജകുമാരിയെ സുന്ദരിയായി പ്രിയ വാര്യർ; പുതുപുത്തൻ ഫോട്ടോസ് പങ്കുവെച്ചു താരം

Priya Prakash Varrier 10

ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്ന് വന്ന നടിയാണ് പ്രിയ വാര്യർ. ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക ശ്രെദ്ധ ആകർഷിച്ച നടിയാണ് പ്രിയ. പിന്നീട് ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ. മലയാളത്തിൽ അധികം ചിത്രം ചെയ്തില്ല .നിരവധി പരസ്യ ചിത്രങ്ങളിൽ പ്രിയ അഭിനയിച്ചു. താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്.

Priya Prakash Varrier 13

അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഫോർ ഇയേഴ്സ് എന്ന സിനിമയാണ് പ്രിയ വാര്യരുടെ അവസാനമായി ഇറങ്ങിയത്. ഇൻസ്റ്റാഗ്രാമിൽ വളരെയധികം സജീവമായ ഒരാളാണ് പ്രിയ വാരിയർ. ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ള മലയാള സിനിമ നടിയാണ് പ്രിയ വാരിയർ.

Priya Prakash Varrier 15

ഇൻസ്റ്റയിൽ പ്രിയ പങ്കു വയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്. എന്നാൽ താരത്തിന് പലപ്പോഴും വിമർശനങ്ങളും വരാറുണ്ട്. അത് വസ്ത്രത്തിന്റെ കാര്യത്തിലാണ്. ഗ്ലാമറസ് വിധത്തിലുള്ള വസ്ത്രങ്ങൾ താരം ധരിക്കുന്നു. ഇത് പലപ്പോഴും ട്രോളുകൾക്കും വഴി വെക്കുന്നു. അവധിദിനം മാലിദീപിൽ പോയ് ചിത്രങ്ങളും പോസ്റ്റ്‌ ചെയ്തിരുന്നു. അതെല്ലാം തന്നെ വൈറൽ ആയി മാറിയിരുന്നു.

Priya Prakash Varrier 14

എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് പ്രിയ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. നീല ലെഹങ്കയിൽ ഗ്ലാമറസ് ലുക്കിലാണ് താരം. രാജകുമാരിയെ പോലെ സുദരിയായുള്ള താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഹരികുമാർ ആണ്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്. മാലാഖ എന്നാണ് ഫോട്ടോയ്ക്ക് താഴെ ആരാധകരുടെ കമന്റുകൾ.

Priya Prakash Varrier 12
Previous articleഞങ്ങൾ ധന്യരായ നിമിഷം, ആശുപത്രിയില്‍ നിന്നുള്ള വീഡിയോ പുറത്തുവിട്ടു ശ്രീകുമാറും സ്നേഹയും- വീഡിയോ
Next articleസോഷ്യൽ ലോകത് വൈറലായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് സാരംഗി വായിച്ച് ഉപജീവനം നടത്തുന്ന യുവാവ്- വിഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here