ബിക്കിനി ലുക്കിൽ ജാനകി അമ്പരന്ന് ആരാധകർ!! ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ!!

Janaki Sudheer 1 1

തെന്നിന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന ചലച്ചിത്ര അഭിനേത്രിയും മോഡലിംഗ് താരവുമാണ് ജാനകി സുധീർ. ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. മലയാള സിനിമാ മേഖലയിലെ ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെയാണ് താരം കരിയർ തുടങ്ങിയിരിക്കുന്നത്.

Janaki Sudheer 5

തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ചങ്ക്‌സ് എന്നാ സിനിമക്ക് ശേഷം താരം ദുൽഖറിന്റെ 2019 ലെ യെമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിലും അഭിനയിച്ചു. ഓരോ കഥാപാത്രങ്ങളിലൂടെയും താരം മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാറുണ്ട്. കേരളത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന താരത്തിന്റെ ചെറുപ്പത്തിൽ തന്നെയുള്ള ആഗ്രഹമായിരുന്നു

Janaki Sudheer 4

ചലച്ചിത്ര അഭിനയം മേഖലയിൽ നിലനിൽക്കുന്ന ഒരു നടി ആകണമെന്നത്. ചെറുപ്പം മുതൽ തന്നെ താരം കഠിനമായി പ്രയത്നിച്ചത് കൊണ്ടാണ് ഇന്ന് മേഖലയിൽ അറിയപ്പെടാൻ കഴിഞ്ഞത്. മാർക്കോണി മത്തായി എന്ന സിനിമയിലും താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു. ഈറൻ നിലാവ്, തേനും വയമ്പും തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Janaki Sudheer 2

സ്ക്രീൻ ടൈം എത്ര കുറഞ്ഞതാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി കൊണ്ടാണ് താരം ഓരോ സിനിമയും സീരിയലും പൂർത്തീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ താരത്തിനു നിറഞ്ഞ പ്രേക്ഷക പിന്തുണ ലഭിച്ചിട്ടുണ്ട്. അടിച്ചമർത്തപ്പെട്ട രണ്ട് സ്ത്രീകളുടെ ജീവിതം പ്രണയത്തെ വളരെ പക്വമായി അവതരിപ്പിച്ച ചിത്രം ഹോളി വുണ്ട്, അതിനു ശേഷം വില്ല 666 എന്നിവയിൽ മികച്ച അഭിപ്രായം ആണ് താരം നേടിയത്.

Janaki Sudheer 6

തന്നിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളിലൂടെ നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്.

Janaki Sudheer 1

അതീവ ഗ്ലാമർ ബിക്കിനി ഫോട്ടോഷൂട്ട് വരെ താരം അപ്ലോഡ് ചെയ്യുകയുണ്ടായി. ഒരുപാട് വിമർശനങ്ങളും ഈ വിഷയത്തിൽ താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ കിടിലൻ ഹോട്ട് ബിക്കിനി ഫോട്ടോകൾ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളോടെ തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Janaki Sudheer 3
Previous article‘ഡ്രഗ് കേസിൽ മുടിയനെ ജയിലിലാക്കി; ഒരിക്കലും സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നത്; ഉണ്ണിസാറാണ് പിന്നിൽ;’ റിഷി പറയുന്നു..!! വീഡിയോ…
Next articleകുഞ്ഞുങ്ങളെപോലെ ശബ്ദമുണ്ടാക്കുന്ന രണ്ടു പൂച്ചക്കുട്ടികൾ!! രസകരമായ വിഡിയോ..

LEAVE A REPLY

Please enter your comment!
Please enter your name here