ഇന്ത്യൻ സിനിമയിൽ ലക്ഷകണക്കിന് ആരാധകരുള്ള ഗ്ലാമർ താര സുന്ദരിയാണ് ജാക്വലിൻ ഫെർണാണ്ടസ്സ്. താരം കുടുതലും കഴിവ് തെളിയിച്ചത് ബോളിവുഡ് സിനിമയിലാണ് അതുകൊണ്ട് തന്നെ ബോളിവുഡിൽ തന്റേതായ സ്‌ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.
ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയും താരം അഭിയിച്ചിട്ടുണ്ട്. എന്നാൽ ഇടയ്ക്ക് താരത്തെ ചുറ്റി പറ്റി ഒരുപാട് വിവാദങ്ങളെ പൊങ്ങി വന്നിരുന്നു. ശ്രീലങ്കൻ താരമായ ജാക്വലിൻ കുടുതൽ ശ്രദ്ധ നേടുന്നത് ഹിന്ദി സിനിമയിൽ കൂടിയാണ്. മോഡലിംഗ് രംഗത്തിൽ കഴിവ് തെളിയിച്ചതോട് കൂടിയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ആദ്യമായി സിനിമയിൽ എത്തുന്നത് 2009 പുറത്തിറങ്ങിയ അലാദിൻ എന്ന സിനിമയിൽ കൂടിയാണ്. ആദ്യ സിനിമയിൽ തന്നെ താരം ബോളിവുഡിൽ തന്റേതായ സ്‌ഥാനം നേടിയെടുത്ത് അതുകൊണ്ട് തന്നെ പിന്നീട് താരത്തിന് ഒന്നും നോക്കേണ്ടി വന്നില്ല കൈ നിറയെ സിനിമകളായി താരം സജീവമായിരുന്നു.
ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 56 മില്യൺ ആരാധകരുണ്ട്. ഇന്ത്യൻ സിനിമയിൽ ഇത്രയധികം ആരാധകരുള്ള താരങ്ങളിൽ താരം മുന്നിൽത്തന്നെയുണ്ട്. തന്റെ ഇഷ്ട്ട ഫോട്ടോസ് എല്ലാം ആരാധകർക്ക് വേണ്ടി താരം നിരന്തരമായി പങ്കുവെയ്ക്കാറുണ്ട് അതൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോൾ താരം പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ദുബായിൽ നിന്നാണ് ഇത്തവണ താരം ചിത്രങ്ങൾ പോസ്റ്റാക്കിയത്. സ്യൂട്ടിൽ പൂളിൽ നീന്തി കുളിക്കുന്ന ചിത്രങ്ങളാണ് താരം ഇത്തവണ പോസ്റ്റാക്കിയത്. ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.