പുള്ളി കുടയും പിടിച്ച് സ്റ്റൈലിഷ് ലുക്കിൽ കൃഷ്ണപ്രഭ; ഫോട്ടോസ്

Krishnapraba 3

കഴിഞ്ഞ 15 വർഷത്തോളമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് നടി കൃഷ്ണപ്രഭ. ബോയ് ഫ്രണ്ട് എന്ന സിനിമയിലാണ് കൃഷ്ണപ്രഭ അഭിനയ രംഗത്തേക്ക് വരുന്നത്. സ്റ്റേജ് ഷോകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് കൃഷ്ണപ്രഭ സിനിമയിലേക്ക് എത്തുന്നത്.

Krishnapraba 1

മാടമ്പിയിലെ ഭവാനി എന്ന കഥാപാത്രം അഭിനയിച്ച ശേഷമാണ് പ്രേക്ഷകർ താരത്തിനെ കൂടുതലായി തിരിച്ചറിഞ്ഞ് തുടങ്ങിയത്. കുട്ടികാലം മുതൽ ഡാൻസും പാട്ടും പഠിച്ചിരുന്ന കൃഷ്ണപ്രഭ നിരവധി പരിപാടികളിൽ ക്ലാസിക്കൽ നൃത്തം അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.

Krishnapraba 6

സിനിമയിൽ കോമഡി റോളുകൾ ചെയ്തിരുന്ന കൃഷ്ണപ്രഭ ആയിരുന്നില്ല യഥാർത്ഥ ജീവിതത്തിൽ. കരിയറിന്റെ ആദ്യ കാലത്ത് ഹാസ്യ കഥാപാത്രങ്ങളിൽ തിളങ്ങിയ കൃഷ്ണപ്രഭ പിന്നീട് സ്വഭാവ നടിയിലേക്ക് മാറുകയും ചെയ്തു. സുകുമാരി അമ്മയുമായി പലപ്പോഴും കൃഷ്ണപ്രഭയുടെ അഭിനയത്തേയും സാമ്യത്തെയും താരതമ്യം ചെയ്തിട്ടുണ്ട് പ്രേക്ഷകർ.

Krishnapraba 4

ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തും പലപ്പോഴും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട് കൃഷ്ണപ്രഭ. കൃഷ്ണപ്രഭയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പുള്ളി കുടയും പിടിച്ച് സ്റ്റൈലിഷ് ലുക്കിലുള്ള കൃഷ്ണപ്രഭയുടെ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.

Krishnapraba 7
Krishnapraba 2
Krishnapraba 5
Previous articleവീണ്ടും ലെഹങ്കയിൽ തിളങ്ങി നയൻ‌താര; ഫോട്ടോസ് കാണാം
Next articleഹോട്ട് സ്യൂട്ടിൽ നീന്തികുളിച്ച് ഗ്ലാമർ നായിക ജാക്വലിൻ ഫെർണാണ്ടസ്സ്; വൈറൽ ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here