ലെഹങ്കയിൽ മനംകവർന്ന് കത്രീന കൈഫ്; ഫോട്ടോസ് കാണാം

Katrina Kaif 4

ബോളിവുഡ് സിനിമ സൂര്യവൻശിയുടെ പ്രചാരണ പരിപാടിയിൽ തിളങ്ങി നടി കത്രീന കൈഫ്. സെലിബ്രിറ്റി ഡിസൈനർ സബ്യസാചി ഒരുക്കിയ ലെഹങ്കയായിരുന്നു കത്രീനയുടെ വേഷം. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ഫ്ലോറൽ പ്രിന്റുകളാണ് ലെഹങ്കയെ ആക‍ർഷകമാക്കുന്നത്.

Katrina Kaif 3

ചുവപ്പ് ഫുൾസ്ലീവ് ചോളിയാണ് പെയർ ചെയ്തത്. ചുവപ്പ്–മഞ്ഞ ഫ്ലോറൽ പ്രിന്റുകൾ ദുപ്പട്ടയിലും നിറയുന്നു. ബോർഡറിൽ ഗോൾഡൻ സറി വർക്കുമുണ്ട്.

Katrina Kaif 2

നീല കല്ലുകള്‍ പതിച്ച കമ്മൽ മാത്രമാണ് ആക്സസറൈസ് ചെയ്തത്. അക്ഷയ് കുമാര്‍, അജയ് ദേവ്ഗൺ, രൺവീർ സിങ്, കത്രീന കൈഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് സൂര്യവൻശി. നവംബർ 5നാണ് റിലീസ്.

Katrina Kaif 1
Previous articleവെള്ള ചുരിദാറിൽ സുന്ദരിയായി തിളങ്ങി സ്വാസിക; ചിത്രങ്ങൾ പങ്കുവച്ച് താരം
Next articleകിടിലം ലുക്കിൽ കൂടെവിടെ സീരിയലിലെ സൂര്യ; ക്യൂട്ടെന്ന് ആരാധകർ

LEAVE A REPLY

Please enter your comment!
Please enter your name here