പിറന്നാളിന് തിരിയൊക്കെ കത്തിച്ചപ്പോൾ ചെറുതായിട്ടൊന്ന് പാട്ട് മാറിയന്നെ ഉള്ളു 🤭🤭രസകരമായ വിഡിയോ

നിഷ്കളങ്കതയുടെ പര്യായമാണ് കുഞ്ഞുങ്ങൾ. അവർക്ക് ലോകത്തിന്റെ കളങ്കം എന്തെന്നറിയില്ല. അതുകൊണ്ടുതന്നെ സഹജീവികളോട് കുഞ്ഞുങ്ങൾക്കുള്ള സ്നേഹം വളരെയധികം സത്യസന്ധമാണ്. അതുപോലെ തന്നെ അവരുടെ രസകരമായ സംസാരങ്ങൾക്കും ആരാധകർ ഏറെയാണ്. സംസാരിക്കാൻ പഠിച്ചുതുടങ്ങുന്ന സമയത്ത് സംഭവിക്കുന്ന തെറ്റുകളും അത് കേൾക്കുമ്പോൾ വരുന്ന ചിരിയും വളരെ രസകരമാണ്. ഇപ്പോഴിതാ, അത്തരത്തിൽ കൗതുകമുള്ള ഒരു കാഴ്ച്ചയാണ് ശ്രദ്ധനേടുന്നത്.

ഒരു കുഞ്ഞു പിറന്നാൾ ആഘോഷമാണ് നടക്കുന്നത്. ഒരു ആൺകുട്ടീ കേക്ക് മുറിക്കാൻ ഒരുങ്ങുമ്പോൾ പാട്ടുപാടാൻ തയ്യാറായി മറ്റൊരു കുഞ്ഞ് അരികിൽ ഇരിപ്പുണ്ട്. മെഴുകുതിരിയൊക്കെ കത്തിച്ചിട്ട് പാട്ട് പാടാൻ പറഞ്ഞാപ്പഴാണ് രസകരമായ ട്വിസ്റ്റ്. പാട്ട് ചെറുതായി ഒന്ന് മാറിപ്പോയി..കുട്ടി പെട്ടെന്ന് പാടുന്നത് രാമനാമം ആണ്. സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ് ഈ വിഡിയോ.

Previous articleപുഴുങ്ങിയ മുട്ട എളുപ്പത്തില്‍ പൊളിച്ചെടുക്കാം; എങ്ങനെ യെന്നു അറിയാമോ? വൈറലായി വീഡിയോ..!!
Next articleമലയാളി വിദ്യാർത്ഥിനിയുടെ മുഴുവൻ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു അർജുൻ.!

LEAVE A REPLY

Please enter your comment!
Please enter your name here