‘ടിക് ടോക് താരം നിവേദ്യയുടെ പുത്തൻ ഫോട്ടോഷൂട്ട്..’ – വൈറൽ ഫോട്ടോസ് കാണാം

Nivedya R Sankar 1

സോഷ്യൽ മീഡിയകളിലൂടെ വളർന്ന് വരുന്ന ഒരുപാട് താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് ഒരുപാട് ആരാധകരുള്ള താരങ്ങളായി പലരും മാറാറുണ്ട്. ടിക് ടോക് എന്ന പ്ലാറ്റഫോം വന്നപ്പോൾ അത് വഴി പല അറിയപ്പെടാത്ത കലാകാരി-കലാകാരന്മാർക്കും നല്ലയൊരു തുടക്കം തന്നെയാണ് ലഭിച്ചിരുന്നത്.

അതും 15-30 സെക്കൻഡുകൾ കൊണ്ടാണ് അവർ ഈ നേട്ടം കൈവരിക്കുന്നത്. അത്തരത്തിൽ ടിക് ടോക്കിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ഒരാളാണ് നിവേദ്യ ആർ ശങ്കർ. വളരെ ചെറിയ പ്രായത്തിൽ തന്നെ തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള ഒരാളായി നിവേദ്യ മാറി.

Nivedya R Sankar 10

ടിക് ടോക് നിരോധിച്ചപ്പോൾ ഇൻസ്റ്റാഗ്രാമിൽ റീൽസിലൂടെ നിവേദ്യ വീണ്ടും സജീവമായി. മലയാളികളേക്കാൾ കൂടുതൽ ഇപ്പോൾ നിവേദ്യക്ക് ആരാധകരുളളത് മറ്റു സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമാണ്. ഇൻസ്റ്റാഗ്രാമിൽ 15 ലക്ഷം ഫോള്ളോവെഴ്‌സാണ് ഈ കൊച്ചുമിടുക്കി ഉള്ളതെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ?

കൂടുതലും ഡാൻസ് വീഡിയോസാണ് നിവേദ്യ പോസ്റ്റ് ചെയ്യാറുള്ളത് ഇൻസ്റ്റാഗ്രാമിൽ. ഇത് കൂടാതെ വെറൈറ്റി മുഖഭാവങ്ങൾ ഉൾക്കൊളിച്ചും സിനിമ ഡയലോഗുകൾ ഡബ്‌സ്‍മാഷ് പോലെ ചെയ്തും നിവേദ്യ വീഡിയോസ് ആരാധകർക്ക് ഒപ്പം പങ്കുവെക്കാറുണ്ട്.

Nivedya R Sankar 9

വീഡിയോയും ഫോട്ടോസും ഇട്ടാൽ നിമിഷങ്ങൾക്ക് ഉള്ളതിൽ അത് ആരാധകർ ഏറ്റെടുക്കാറുണ്ട്. കറുപ്പ് വസ്ത്രങ്ങൾ ധരിച്ചുള്ള നിവേദ്യയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

കടപ്പുറത്ത് വച്ചിട്ടാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മിഥിൻലാൽ ആണ് നിവേദ്യയുടെ ഈ കിടിലം ഫോട്ടോഷൂട്ട് എടുത്തത്. സുമിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

Nivedya R Sankar 8
Nivedya R Sankar 7
Nivedya R Sankar 6

Nivedya latest Photos

Nivedya R Sankar 5
Nivedya R Sankar 4
Nivedya R Sankar 3
Nivedya R Sankar 2
Previous articleമനുഷ്യനെപ്പോലെ സോപ്പും വെള്ളവും ഉപയോഗിച്ച് തുണി കഴുകുന്ന ഈ ചിമ്പാൻസിയെ കണ്ടോ?.. വീഡിയോ…
Next articleവെള്ള ചുരിദാറിൽ സുന്ദരിയായി തിളങ്ങി സ്വാസിക; ചിത്രങ്ങൾ പങ്കുവച്ച് താരം

LEAVE A REPLY

Please enter your comment!
Please enter your name here