ഇത് ഡാന്‍സ് ബാര്‍ അല്ല; സദാചാരക്കാര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി റിമ

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ ഉയരുന്ന വിമർശന കമന്റുകൾക്ക് തക്ക മറുപടിയുമായി നടി റിമ കല്ലിങ്കല്‍. സ്പെയ്ൻ യാത്രയ്ക്കിടയില്‍ സന്ദർശിച്ച കൊട്ടാരത്തിൽ വച്ച് പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെയായിരുന്നു നടിക്കെതിരെ സദാചാര ആക്രമണം. ഇതേത്തുടർന്ന് യാത്രക്കിടയിൽ പകർത്തിയ കൂടുതൽ ചിത്രവും വിഡിയോയുമടക്കം നടി ഷെയർ ചെയ്യുകയായിരുന്നു. കൊട്ടാരമാണെന്ന് വിശദമായി പറയുന്നുണ്ടെങ്കിലും ആരാധനാലയമാണെന്ന് തെറ്റിദ്ധരിച്ചാണ് ഒരുകൂട്ടർ നടിയെ വിമർശിക്കുന്നത്.

ഇത് ഡാന്‍സ് ബാര്‍ അല്ലെന്നും കോപ്രാളിത്തരം കാണിക്കരുതെന്നുമൊക്കെയാണ് ഇക്കൂട്ടർ പറയുന്നത്. എന്നാൽ വിനോദ സഞ്ചാര കേന്ദ്രമാണ് സ്പെയ്നിലെ സെവില്ലയിൽ സ്ഥിതിചെയ്യുന്ന ഈ കൊട്ടാരം ചലച്ചിത്രം’ഇത് ഡാന്‍സ് ബാര്‍ അല്ല’, ‘കോപ്രാളിത്തരം’, ‘കാട്ടുവാസിയെ പോലുണ്ട്’; സദാചാരക്കാര്‍ക്ക് കിടിലന്‍ മറുപടിയുമായി റിമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ ഉയരുന്ന വിമർശന കമന്റുകൾക്ക് തക്ക മറുപടിയുമായി നടി റിമ കല്ലിങ്കല്‍. സ്പെയ്ൻ യാത്രയ്ക്കിടയില്‍ സന്ദർശിച്ച കൊട്ടാരത്തിൽ വച്ച് പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെയായിരുന്നു നടിക്കെതിരെ സദാചാര ആക്രമണം. ഇതേത്തുടർന്ന് യാത്രക്കിടയിൽ പകർത്തിയ കൂടുതൽ ചിത്രവും വിഡിയോയുമടക്കം നടി ഷെയർ ചെയ്യുകയായിരുന്നു.

zsdf
rim

കൊട്ടാരമാണെന്ന് വിശദമായി പറയുന്നുണ്ടെങ്കിലും ആരാധനാലയമാണെന്ന് തെറ്റിദ്ധരിച്ചാണ് ഒരുകൂട്ടർ നടിയെ വിമർശിക്കുന്നത്. ഇത് ഡാന്‍സ് ബാര്‍ അല്ലെന്നും കോപ്രാളിത്തരം കാണിക്കരുതെന്നുമൊക്കെയാണ് ഇക്കൂട്ടർ പറയുന്നത്. എന്നാൽ വിനോദ സഞ്ചാര കേന്ദ്രമാണ് സ്പെയ്നിലെ സെവില്ലയിൽ സ്ഥിതിചെയ്യുന്ന ഈ കൊട്ടാരം.

rima

ഗെയിം ഓഫ് ത്രോൺസ് ആരാധകരേ, ഈ സ്ഥലം നിങ്ങൾക്ക് ഓർമയുണ്ടോ? എന്ന് ചോദിച്ചാണ് റിമ ആദ്യ ചിത്രം പങ്കുവച്ചത്. ​ഗെയിം ഓഫ് ത്രോൺസ് സീരിസിലെ ഹൗസ് മാർട്ടെൽ കുടുംബത്തിന്റെ ഭരണ പ്രദേശമായ ഡോർണിയാണ് ഇതെന്നുള്ള ഉത്തരം ഉടനെ എത്തി. ഷോർട്ട്സും ചുവന്ന ടോപ്പുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം.

ലോറൻസ് ഓഫ് അറേബ്യ, സ്റ്റാർ വാർസ് തുടങ്ങിയ സിനിമകൾക്കും ഈ കൊട്ടാരം ലൊക്കേഷനായിട്ടുണ്ട്. ‘നിങ്ങളെ കാണാൻ കാട്ടുവാസിയെ പോലെ ഉണ്ടെന്നായിരുന്നു ഒരു യുവാവിന്റെ കമന്റ്. എന്നാൽ ഈ വിശേഷണം വളരെയധികം ഇഷ്ടപ്പെട്ട തരത്തിലായിരുന്നു റിമയുടെ മറുപടി. ആദിവാസി എന്നാണോ നിങ്ങളുദ്ദേശിച്ചത്? നല്ല വാക്കുകള്‍ക്ക് നന്ദി. അവരാണ് ഈ ഭൂമിയുടെ യഥാര്‍ത്ത രാജ്ഞിമാരും രാജാക്കന്മാരും അല്ലേ!?, ഇതാണ് റിമ നല്‍കിയ മറുപടി.

View this post on Instagram

Ok ok people I am done!! But moral policing just brings out the best in me ? And also because I didn’t wanna leave this thread about the Real Alcazar without showing you all the absolutely beautiful tile work here. The palace is known for its tile decoration. The two tile types used are majolica and arista tiles. In the arista technique, the green body is stamped and each tile segment has raised ridges. The art of majolica ceramics was developed later in the 15th-16th centuries. The innovation made it possible to "paint" directly on ceramics covered with white opaque glazes. We found this graceful lady near the exit gate painting the tile patterns on her canvas, occasionally looking up and smiling at her admirers. Goodbyes couldn’t be more serene. #musingsofatraveller

A post shared by Rima Kallingal (@rimakallingal) on

Previous articleപ്രിയയുടെ കണ്ണിറുക്കൽ പിന്നാലെ വൈറലായി പരുന്തിന്‍റെ കണ്ണിറുക്കല്‍; വീഡിയോ
Next articleജോലി പോയ രെഹ്ന ഓൺലൈൻ വാണിഭത്തിലേക്കോ? ചോദ്യത്തിനു മറുപടിയുമായി രെഹ്ന ഫാത്തിമ;

LEAVE A REPLY

Please enter your comment!
Please enter your name here