Home Howdy സ്വപ്നയുടെ ആദ്യ അവിഹിത ബന്ധം തുടങ്ങുന്നത് ആ സിനിമ നടനിലൂടെ…

സ്വപ്നയുടെ ആദ്യ അവിഹിത ബന്ധം തുടങ്ങുന്നത് ആ സിനിമ നടനിലൂടെ…

0
സ്വപ്നയുടെ ആദ്യ അവിഹിത ബന്ധം തുടങ്ങുന്നത് ആ സിനിമ നടനിലൂടെ…

സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്‌നയുടെ ഞെട്ടിക്കുന്ന ജീവിത രീതികൾ പുറത്ത് വന്നപ്പോൾ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു സ്വപ്‌നയുടെ ജീവിതം. എന്നാൽ വിവാഹം കഴിഞ്ഞ് സ്വപ്നയുടെ ആദ്യ അവിഹിത ബന്ധം തുടങ്ങുന്നത് ഒരു സിനിമ നടനിലൂടെയായിരുന്നു. അർദ്ധ രാത്രികളിൽ ഇരുവരും ഒന്നിച്ചുള്ള യാത്രകളും മദ്യ സൽക്കാരങ്ങളും ചില വാർത്ത മാധ്യങ്ങൾ ചൂണ്ടികാണിച്ചിരുന്നു.

ആഡംബജീവിതം നയിച്ചിരുന്ന സ്വപ്‍നയുടെ ആദ്യ വിവാഹം ഗൾഫിൽ വെച്ച് നടന്നിരുന്നു പിന്നീട് ഭർത്താവിന് ഒപ്പം ബിസിനെസ്സിൽ പങ്കാളിയായ സ്വപ്‍ന ഭർത്താവിന്റെ അടുത്ത സുഹൃത്തായ സിനിമ നടനുമായി കൂടുതൽ അടുത്തു, ആ ബന്ധമാണ് പിന്നീട് സ്വപ്‍നയെ നാട്ടിൽ എത്തിച്ചത്. ഭർത്താവ് അറിയാതെ സിനിമ നടനുമായുള്ള ബന്ധത്തിന്റെ പുറത്ത് നാട്ടിൽ എത്തിയ സ്വപ്‍നയുമായുള്ള ബന്ധം ആദ്യ ഭർത്താവ് ഉപേക്ഷിക്കുകയിരുന്നു.

എന്നാൽ സ്വപ്‍നയുടെ നടനുമായുള്ള ബന്ധം നടന്റെ വീട്ടുകാർ അറിഞ്ഞതിന് പിന്നാലെ എതിർപ്പുകൾ ഉയർന്നതിനാൽ ഇ ബന്ധം ഇടക്ക് വെച്ച് ഇരുവർക്കും ഉപേക്ഷിക്കേണ്ടി വന്നു. ഇ വിഷയത്തിന്റെ പേരിൽ സ്വപനയുമായി പ്രശനത്തിലായ സഹോദരൻ പിന്നീട് സ്വപ്‍നയെ തള്ളിപ്പറയുകയും ചെയ്തിരുന്നു.

പിന്നീട് സംസ്ഥാന നഗരത്തിൽ സ്ഥിര താമസമാക്കിയ സ്വപനക്ക് ഉന്നതരുമായി സൗഹൃദം കൂടാൻ വേഗത്തിൽ സാധിച്ചു. എയർ ഇന്ത്യ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം നിലനിർത്തിയിരുന്ന സ്വപ്‍ന എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗത്തിൽ ജോലിക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു.

പിന്നീട് രണ്ടാം വിവാഹം നടന്നെങ്കിലും അത് നിയമപരമാണോ എന്ന കാര്യത്തിൽ സ്വപ്‍നയെ അടുത്ത് അറിയുന്നവർ സംശയം പ്രകടിപ്പിക്കുന്നുണ്ട് പിന്നീട് ഇ ബന്ധം വേർപിരിഞ്ഞ ശേഷമാണ് കോൺസിലേറ്റിലെ ജോലി സ്വപ്നക്ക് ലഭിക്കുന്നതും കള്ളക്കടത്ത് സംഘത്തിലേക്ക് എത്തുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here