‘വേഷ്ടി ട്രെൻഡിൽ’ ഹോട്ട് ലുക്കിൽ മാളവിക മോഹനൻ; ഫോട്ടോസ് പങ്കുവെച്ചു താരം

290609559 569851817876506 6849028150013493937 n

ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായിട്ടായിരുന്നു മാളവികയുടെ തുടക്കം. തുടർന്ന് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് മാളവിക പ്രത്യക്ഷപ്പെട്ടതെങ്കിലും ഇവയെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. നിർണായകം ചിത്രത്തിലെ അഭിനയത്തിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു.

ഹീറോ ഹോണ്ടാ, മാതൃഭൂമി യാത്ര തുടങ്ങിയവയുടെ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുള്ള കുടുംബമാണെങ്കിലും മാളവിക വളർന്നത് മുംബൈ നഗരത്തിലാണ്.മുംബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തു. കോളേജ് പഠനകാലത്ത് പൂവാലശല്യത്തിനെതിരായി നടന്ന ‘’ചപ്പൽ മാരൂംഗി’’ കാമ്പയിനിൽ അംഗമായിരുന്നു.

293023243 1078955186374854 2051926771116425670 n 1

പ്രശസ്ത ഇറാനിയൻ ചലച്ചിത്രസംവിധായകനായ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചലച്ചിത്രമായ ‘’ബിയോണ്ട് ദ ക്ലൗഡ്സ്’’ എന്ന ചിത്രത്തിൽ നായികയായി അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇടയ്ക്ക് ഫോട്ടോസുമായി എത്താറുണ്ട്. അതെല്ലാം തന്നെ വൈറൽ ആണ്. മോഡലിംഗിലും ഗ്ലാമറസ് ഫോട്ടോഷൂട്ടിലും തിളങ്ങുന്ന താരത്തിന്റെ നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജ്ജീവമാണ് മാളവിക മോഹന്‍. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ഇപ്പോഴിതാ ‘വേഷ്ടി ട്രെന്‍ഡിൽ എത്തിയിരിക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോസാണ് വൈറലാകുന്നത്. വേഷ്ടിയിൽ ഏറ്റവും പുതിയ ലുക്കിൽ എത്തിയ മാളവിക മോഹനന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ബെസ്റ്റ് ഫ്രണ്ടാണ്.

291741628 767131237755708 4887324000485247840 n

‘‘എന്റെ ബെസ്റ്റ് ഫ്രണ്ടാണ് ഈ വേഷ്ടി ചിത്രം പകര്‍ത്തിയത്. അത് പറഞ്ഞില്ലെങ്കിൽ സുഹൃത്ത് എന്റെ സ്വൈര്യം കെടുത്തും.’’–ചിത്രത്തിന് അടിക്കുറുപ്പായി മാളവിക എഴുതി. ഇതേ ലുക്കിൽ ഇതിനു മുമ്പും മാളവിക ആരാധകർക്കു മുമ്പില്‍ എത്തിയിരുന്നു.

293496991 403294355162973 4507772282508781648 n
Previous articleതാഴ്ചയിലേക്ക് വീണ പശുവിനെ ജീവന്‍ പണയം വെച്ച് രക്ഷിക്കുന്ന യുവാക്കള്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ [വീഡിയോ ]
Next articleസച്ചിയുടെ മരണത്തിന് പിന്നിൽ ആര്? ആകെപ്പാടെ ദുരൂഹതകളുമായി സച്ചിയുടെ മ ര ണം ലീക്ക്ഡ് വോയിസ് റെക്കോർഡ് വൈറൽ.

LEAVE A REPLY

Please enter your comment!
Please enter your name here