ഫ്യൂസ് ഊരാൻ ഒരുങ്ങി വൈദ്യുതി വകുപ്പ്; ഇളവുകൾ 31ന് അവസാനിക്കും

വൈ​ദ്യു​തി കു​ടി​ശ്ശി​ക വ​രു​ത്തി​യ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി വൈ​ദ്യു​തി വ​കു​പ്പ്. 2021 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ കു​ടി​ശ്ശി​ക പി​രി​ച്ചെ​ടു​ക്കാ​ന്‍ വൈ​ദ്യു​തി വ​കു​പ്പ് ഉ​ത്ത​ര​വ് ന​ല്‍​കി​ക്ക​ഴി​ഞ്ഞു. ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ല്‍​കി​യ ഇ​ള​വു​ക​ള്‍ ഡി​സം​ബ​ര്‍ 31ന് ​അ​വ​സാ​നി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ടി​ശ്ശി​ക ഈ​ടാ​ക്കാ​നാ​യി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് വൈ​ദ്യു​തി വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ലോ​ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ എ​ട്ടു​മാ​സം മു​മ്ബാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി ത​വ​ണ​ക​ളാ​യി ബി​ല്ല് അ​ട​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. വൈ​ദ്യു​തി വ​കു​പ്പ് നേ​രി​ടു​ന്ന ക​ടു​ത്ത സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് ക​ര്‍​ശ​ന ന​ട​പ​ടി​ക​ളി​ലൂ​ടെ കു​ടി​ശ്ശി​ക പി​രി​ച്ചെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​നി ഇ​ള​വു​ക​ള്‍ ന​ല്‍​കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ് വ​കു​പ്പി​െന്‍റ വി​ല​യി​രു​ത്ത​ല്‍.

Previous articleഒരു രംഗത്തിന് തുടക്കക്കാരിയായ മിയ ഖലീഫ വാങ്ങിയിരുന്ന ശമ്പളം എത്രയെന്ന് പുറത്ത്;
Next articleഅതിരാവിലെ കാറിലെത്തി ക്രിസ്മസ് ലൈറ്റുകള്‍ അടിച്ചുമാറ്റി മൂന്ന് പെണ്‍കുട്ടികള്‍

LEAVE A REPLY

Please enter your comment!
Please enter your name here