ആകെ മൊത്തം കളർഫുൾ ആണല്ലോ; സാരിയിൽ ആരാധകരുടെ മനം കവർന്ന് നടി പ്രയാഗ മാർട്ടിൻ.! ഫോട്ടോസ്

Prayaga Martin 1

ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായി സിനിമയിലെത്തിയ താരം ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഒരു മുറെ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ നായികയായി. ചിത്രത്തിലെ നായിക കഥാപാത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്ത് പ്രയാഗ ശ്രദ്ധിക്കപെട്ടു. പിന്നീട് സിദ്ധിഖ് സംവിധാനം ചെയ്ത ഫുക്രി എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പതിനഞ്ചോളം ചിത്രങ്ങളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്.

Prayaga Martin 5

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തിയാണ് പ്രയാഗ മാർട്ടിൻ. ലോക്ക് ഡൗൺ കാലത്ത് തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം താരം ആരാധകർക്കായി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ സ്റ്റൈലിഷ് മേക്കോവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്.

Prayaga Martin 4

പല നിറത്തിലുള്ള ഡിസൈനുള്ള പിങ്ക് കളർ സാരിയിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരു പ്രോഗ്രാമിൽ പങ്കെടുക്കാനായി ഈ ഒരു കോസ്റ്റ്യൂമിൽ അതീവ സുന്ദരിയായി താരം എത്തിയത്. നിരവധി രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്. ഇതെന്താ മഴവില്ലാണോ, ആകെ മൊത്തം കളർഫുൾ ഡേ ആണല്ലോ എന്ന കമന്റുകളാണ് ലഭിക്കുന്നത്.

Prayaga Martin 2
Prayaga Martin 3
Previous articleനിങ്ങൾ ‘yes’ പറഞ്ഞാൽ ഒന്നും സംഭവിക്കില്ല; ‘no’ പറഞ്ഞാൽ അത് ചരിത്രമായേക്കാം.! വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം…
Next articleപ്രണയം വെളിപ്പെടുത്തിയ ശേഷം ഒരുമിച്ച് വേദിയിൽ ആടിപ്പാടി അമൃത സുരേഷും ഗോപി സുന്ദറും.! വൈറൽ വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here