സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി; വിവാഹ വീഡിയോ വൈറൽ.!!

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ. അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകിയും, നടി താരകല്യാണിന്റെ മകൾ കൂടിയാണ് സൗഭാഗ്യ. താരത്തിന്റെ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മംഗല്യ കോടിയിൽ ഇരുവരും തിളങ്ങി നിൽക്കുകയാണ്. തമിഴ് ബ്രഹ്മീണ രീതിയിലാണ് കല്ല്യാണം. സോഷ്യൽ മീഡിയയിൽ നിന്നും നിരവധി വിവാഹആശംസകളും താരത്തിന് എത്തുന്നുണ്ട്.

Sowbhagya Venkitesh weds1

സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ സോമശേഖറാണ് വരൻ. സൗഭാഗ്യയോടൊപ്പം ടിക്ടോക്ക് വിഡിയോകളില്‍ അർജുനും എത്താറുണ്ട്. നർത്തകനാണ് അർജുൻ. രണ്ടുവർഷമായി ഇരുവരും തമ്മില്ലുള്ള പ്രണയം ആരംഭിച്ചിട്ട്. ഇരുവരുടെയും വിവാഹ നിശ്ചയവും, മൈലാഞ്ചി കല്ല്യാണവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് താലിക്കെട്ട്.

Previous articleരജിത്തിനെ ചവിട്ടിക്കൂട്ടിയ ഫുക്രുവിനും ടീമിനും എതിരേ മനുഷ്യാവകാശകമ്മീഷനില്‍ പരാതി.!!
Next articleട്യൂമര്‍ ശസ്ത്രക്രിയക്കിടെ വയലിന്‍ വായിച്ച് 53കാരി; വീഡിയോ.!!

LEAVE A REPLY

Please enter your comment!
Please enter your name here