‘ഷൂട്ടില്ലാത്ത ദിനം’; പൂൾ ചിത്രങ്ങൾ പങ്കുവച്ച് അപർണ ദാസ്…

Aparna Das 6

ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ അഭിനയിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ‘ഞാൻ പ്രകാശൻ’. തിയേറ്ററുകളിൽ ഗംഭീര വിജയം നേടിയ ചിത്രം കൂടിയാണ് ഇത്. ഫഹദ് ഫാസിലിന്റെ മികച്ച അഭിനയ പ്രകടനങ്ങൾ മലയാളികൾ കണ്ടൊരു ചിത്രം.

Aparna Das 5

അതിൽ അഭിനയിച്ച് കൊണ്ട് സിനിമ രംഗത്തേക്ക് വന്ന താരമാണ് നടി അപർണ ദാസ്. ആദ്യ സിനിമയിൽ നായിക അല്ലായിരുന്നെങ്കിൽ കൂടി കിട്ടിയ റോൾ വളരെ മനോഹരമായിട്ടാണ് അപർണ അഭിനയിച്ചത്. അതുകൊണ്ട് തന്നെ കൂടുതൽ അവസരങ്ങൾ അപർണയെ തേടിയെത്തി.

Aparna Das 4

തൊട്ടടുത്ത ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ നായികയായി അപർണ അഭിനയിക്കുകയും ചെയ്തു. മനോഹരം എന്ന സിനിമയിലൂടെയായിരുന്നു അപർണ നായികയായി അരങ്ങേറിയത്. സിനിമ തിയേറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു. ദളപതി വിജയ് നായകനാകുന്ന ബീസ്റ്റിൽ ഇപ്പോൾ പ്രധാന റോളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അപർണ.

Aparna Das 3

ഇത് കൂടാതെ കോ സൈറ ഭാനുവിന്റെ സംവിധായകൻ ആന്റണി സോണിയുടെ രണ്ടാം ചിത്രമായ ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന സിനിമയിലും അപർണ നായികയായി അഭിനയിക്കുന്നുണ്ട്. ഷൂട്ടിംഗ് തിരക്കുകൾക്ക്‌ ഇപ്പോൾ ബ്രെക്ക് എടുത്തുകൊണ്ട് അല്ലാതെ കുറച്ച് സമയം ചിലവഴിച്ചിരിക്കുകയാണ് അപർണ.

Aparna Das 2

സ്വിമ്മിങ് പൂളിൽ നിന്നുള്ള അപർണയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ‘ഷൂട്ട് ഇല്ലാത്ത ദിനം’ എന്ന ക്യാപ്ഷൻ ഇട്ടുകൊണ്ട് അപർണ തന്നെയാണ് ഈ കിടിലം ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചത്.

Previous articleസാരിയിൽ എന്താ ലുക്ക്, സാധികയുടെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ…
Next articleചെടികൾക്കിടയിൽ പൂമ്പാറ്റയെ പോലെ സുന്ദരിയായി തിളങ്ങി അമല പോൾ; ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here