ബാത്ത് ടബ് പ്രമേയമാക്കി പ്രണയത്തിൽ പൊതിഞ്ഞ വെഡിങ് ഷൂട്ട്;

സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോഷൂടുകൾ വൈറൽ ആകാറുണ്ട്. പലതും പല ആശയങ്ങൾ ഉൾപ്പെട്ടതാണ്. ആളുകളെ ആകർഷിക്കാൻ ഏതറ്റം വരെ പോകാൻ മടിക്കാറില്ല ഇന്നത്തെ സമൂഹം. ഇപ്പോഴിതാ വൈറലാകുന്നത് പ്രീവെഡിങ് ഫോട്ടോഷൂട്ട്‌ ആണ്.

120014982 959489724546327 6136144473254823881 o

അയനയുടെയും വിവേകിന്റെയും ഫോട്ടോസാണ് വൈറൽ. സിനിമകളിലെ പ്രണയനിമിഷങ്ങളെ വെല്ലുന്ന കാഴ്ചയാണ് ഈ ഫോട്ടോഷൂട്ടിൽ. പക്കാ ന്യൂജനറേഷൻ ഫോട്ടോസ്. ഒരു പ്രേത്യേക തീമിലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ബാത്ത് ടബിലാണ് ഇവർ ചെയ്തത്. ഇവറിടസ്ക് എന്ന ഇവന്റ് കമ്പനിയാണ് പിന്നിൽ.

120033411 959490617879571 8023785983322299551 o
120093468 959489624546337 4937733101163950032 o

viral pre wedding photoshoot

120090795 959489644546335 5551687565386156345 o
120013399 959489671212999 1322908168691346333 o

viral pre wedding photoshoot

120127848 959490047879628 3886000847689766340 o
120227810 959490221212944 4245052026833000698 o

viral pre wedding photoshoot

120041216 959490451212921 3641354915832980426 o
120264904 959490384546261 113056103051141296 o
Previous article‘അച്ഛൻ്റെ വെസ്പയും കുഞ്ഞ് ഞാനും’; ആൻ അഗസ്റ്റിൻ പങ്കുവെച്ച ഓർമ്മച്ചിത്രങ്ങൾ
Next articleദിലീപ് – കാവ്യ ദമ്പതികളുടെ മകൾ മഹാലക്ഷ്മിക്ക് ഇന്ന് പിറന്നാൾ..ആശംസകളുമായി ആരാധകർ.!

LEAVE A REPLY

Please enter your comment!
Please enter your name here