മലയാളി പ്രേഷകരുടെ ഇഷ്ടപ്പെട്ട യുവാനടന്മാരിൽ ഒരാളാണ് ടൊവിനോ തോമസ്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളാണ് താരം അഭനയിച്ചത്. സിനിമനടനുപരി സാമൂഹിക പ്രവർത്തനങ്ങളിലും ഇടപെടാറുണ്ട്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾക്കെല്ലാം നല്ല സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ താരം തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ പുതിയ ഫോട്ടോ പങ്കുവെക്കുകയാണ്. ,ജിമ്മിൽ നിന്നുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി എന്ന ചിത്രത്തിനു വേണ്ടിയാണ് താരം ശരീരം ഒരുക്കുന്നത്. ഇതിൽ ഒരു ചിത്രം, ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന രസികൻ കുറിപ്പോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ലൈക്കും കമ്മെന്റുമാണ് ചിത്രത്തിന് ലഭിക്കുന്നത്.
FB Post ;