പരിഹസിച്ചവർക്ക് ഇതിലും വലിയ മറുപടി എന്ത് വേണം; വീണ്ടും പുതിയ ചിത്രങ്ങൾ പങ്കുവെച്ച് അഭയ ഹിരണ്മയി

മലയാള സിനിമയിലെ പിന്നണി ഗാന രംഗത്ത് പ്രവർത്തിക്കുന്ന താരമാണ് അഭയ ഹിരണ്മയി. ഈ അടുത്ത് പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഗോപിസുന്ദറിന് ഒപ്പം ഒരു പൊതുവേദിയിൽ നടി ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടു.

Abhaya Hiranmayi 2

ആ ചിത്രം വയറലായതിന് പിന്നാലെ നിരവധി വിമർശനങ്ങൾ ആയിരുന്നു തേടിയെത്തിയത്. ഇപ്പോഴിതാ ഇതിനെല്ലാം മറുപടി നൽകിക്കൊണ്ട് ഏറ്റവും പുതിയ ചിത്രങ്ങൾ വീണ്ടും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

പുതിയ ചിത്രങ്ങൾ കണ്ട് കമൻറ് അടിച്ച വരെയും അഭിസാരിക എന്ന് വിളിച്ച് വർക്കും പുതിയ ചിത്രങ്ങൾ താൻ സമർപ്പിക്കുന്നു എന്നായിരുന്നു താരം കുറിച്ചത്. മാത്രമല്ല പ്രേക്ഷകരോട് നന്ദിയും താരം അറിയിച്ചിട്ടുണ്ട്.

കൂടുതൽ ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയ വീണ്ടും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. 2014ൽ ആണ് താരം ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്. നാക്കു പെന്റ നാക്കു ടക ആയിരുന്നു ആദ്യ ചിത്രം.

Abhaya Hiranmayi 5

ശേഷം ദിലീപ് നായകനായി വന്ന 2 കണ്ട്രീസിലെ തന്ന താനെ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി വരികയും ചെയ്തു. ഗോപി സുന്ദർ ആയിരുന്നു ആ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോടിനെ ആസ്പദമാക്കി ആലപിച്ച ഗാനം സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധേയമായിരുന്നു.

Abhaya Hiranmayi 4
Abhaya Hiranmayi 1
Abhaya Hiranmayi 3
Previous articleഅതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവർ പുതിയ ഡാമും പണിയും : സന്തോഷ് പണ്ഡിറ്റ്
Next articleഎന്റെ മണമാണ് അത്; ലൊക്കേഷനിലൊക്കെ ‘ഊർമിളച്ചേച്ചിയുടെ മണം’ എന്നാണ് പറയുക.! ഊർമ്മിള ഉണ്ണി

LEAVE A REPLY

Please enter your comment!
Please enter your name here