‘കാവലയ്യ പാട്ടിന്’ ഡാൻസ് ചെയ്ത് പേര്‍ളി മാണിയുടെ മകള്‍ നിള;’ ‘വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച് തമന്ന കുറിച്ചത് ഇങ്ങനെ;

സോഷ്യൽ മീഡിയയിൽ ഇങ്ങും തമന്നയുടെ ഡാൻസ് ആയ കാവലയ്യ എന്ന് തുടങ്ങുന്ന പാട്ടിന്റെ റീൽസ് വീഡിയോകൾ ആണ്. രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം ജയിലറിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ ആണിത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ വീഡിയോ വൈറൽ ആയി മാറി. നിരവധി പേരാണ് ഇതിന്റെ വീഡിയോകൾ ചെയ്യുന്നത്. അത് തമന്ന സ്റ്റോറി ആക്കാറുമുണ്ട്. അക്കൂട്ടത്തിൽ പോസ്റ്റ്‌ ചെയ്തത് ആണ് പേർളി മാണിയുടെ മകൾ നില ഈ പാട്ടിന് ഡാൻസ് കളിച്ച വീഡിയോ. നിള ടിവിയിൽ ഡാൻസ് കണ്ടിട്ട് അതുപോലെ കളിക്കാൻ ശ്രമിക്കുകയാണ്.

Screenshot 2023 07 11 231245

ഈ വീഡിയോ തമന്ന ട്വിറ്ററിൽ പങ്കുവെച്ച് കുറിച്ചത് ഇങ്ങനെ, ഇത്രയും ക്യൂട്ടായ ഒരു മത്സരം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. നിരവധി പേരാണ് ഇതിന് ലൈക്കും കമ്മെന്റുമായി എത്തിയത്. പെർലിയും ഈ വീഡിയോ തമന്നയെ ടാഗ് ചെയ്തു പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. നെൽസൺ രചനയും സംവിധാനവും നിർവഹിച്ച് സൺ പിക്‌ചേഴ്‌സിന്റെ കലാനിധി മാരൻ നിർമ്മിച്ചവരാനിരിക്കുന്ന തമിഴ് ആക്ഷൻ കോമഡി ചിത്രമാണ് ജയിലർ .

മോഹൻലാൽ , ജാക്കി ഷ്റോഫ് , ശിവ രാജ്കുമാർ , സുനിൽ , രമ്യാ കൃഷ്ണൻ , വിനായകൻ , മിർണ മേനോൻ, തമന്ന ഭാട്ടിയ എന്നിവർക്കൊപ്പം രജനികാന്ത് ടൈറ്റിൽ റോളിൽഅഭിനയിക്കുന്നു.അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത് . ചിത്രം 2023 ഓഗസ്റ്റ് 10 ന് റിലീസ് ചെയ്യും.രജനികാന്തിന്റെ 169-ാമത്തെ ചിത്രമായ തലൈവർ 169 എന്ന തലക്കെട്ടോടെ 2022 ഫെബ്രുവരിയിൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു , അതേസമയം ജയിലർ എന്ന ഔദ്യോഗിക പേര് ജൂണിൽ പ്രഖ്യാപിച്ചു.

Previous articleഇതെന്താ പച്ചപുൽച്ചാടിയോ.!! സ്റ്റൈലിഷ് ലുക്കിൽ ഹണി റോസ് !! വൈറൽ ഫോട്ടോസ്
Next article‘മനുഷ്യൻ കരടിയുടെ വേഷം ഇട്ട് വന്നതാണോ? അതോ കരടിയോ,’ വീഡിയോ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here