വിവാഹശേഷമുള്ള ചന്ദ്രയുടെ ആദ്യ പിറന്നാൾ; ടോഷ് നൽകിയ ലക്ഷങ്ങളുടെ സമ്മാനം കണ്ടാൽ നിങ്ങൾ ഞെട്ടും.! വീഡിയോ

266123622 210543727905071 6322160499305996339 n

ഒരു സമയത്ത് മലയാള ടെലിവിഷൻ സിനിമ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു ചന്ദ്ര ലക്ഷ്മൺ. സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് ചന്ദ്ര പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയത്. ടെലിവിഷനിലും സിനിമയിലും മിന്നിത്തിളങ്ങിയ ചന്ദ്ര പൃഥ്വിയുടെ നായികയായിട്ടായിരുന്നു ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത്.

സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചുകൊണ്ടാണ് സീരിയൽ പ്രേമികളുടെ മനസ്സിലേക്ക് താരം കുടിയേറുന്നത്വില്ലത്തിയായിട്ടാണ് താരം സ്‌ക്രീനിൽ നിറഞ്ഞതെങ്കിലും സ്വന്തം വീട്ടിലെ താരമായിട്ടാണ് ചന്ദ്രയെ മലയാളി പ്രേക്ഷകർ അംഗീകരിച്ചിട്ടുള്ളത്. ചന്ദ്ര ലക്ഷമണനും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

257924157 918959598746491 1243695014208971467 n

ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. വിവാഹ ശേഷം സുഹൃത്തുക്കൾക്കായി വിരുന്നും സംഘടിപ്പിച്ചിരുന്നു. സ്വന്തം സുജാത എന്ന സീരിയയിലെ കേന്ദ്രകഥാപാത്രങ്ങൾ ആണ് ഇവർ. അവർ ജീവിതത്തിലും ഒന്നിക്കാൻ സാധിച്ചു. ഇവരുടെ വിവാഹ ചിത്രങ്ങൽ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

വിവാഹ ശേഷവും ഇരുവരും വിശേഷങ്ങളും യൂട്യൂബ് വിഡിയോകളിലൂടെയും പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വിവാഹത്തിനുശേഷം ചന്ദ്ര ലക്ഷ്മണിന്റെ പിറന്നാൾ ആഘോഷം ആക്കി നടത്തിയിരിക്കുകയാണ്. ചെന്നൈയിൽ വച്ചായിരുന്നു അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ പിറന്നാൾ ആഘോഷങ്ങൾ നടത്തിയത്.

269592447 442809363998336 1344912613452479135 n

കേക്ക് കട്ട് ചെയ്യുന്നതും മധുരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ താരങ്ങൾ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ഭാര്യക്കായി താരം ഒരു കിടിലൻ സമ്മാനവും നൽകുന്നുണ്ട്. അതുപോലെ തന്നെ നിരവധി പേരാണ് തരത്തിന് ആശംസകളുമായി എത്തിയത്.

Screenshot 2021 12 21 001534
Previous article‘ട്രെൻഡിനോപ്പം’; കിടിലൻ വീഡിയോ പങ്കുവെച്ചു നടി അനുശ്രീ; വീഡിയോ കാണാം
Next articleസമ്പാദ്യം ഭർത്താവിന്റെ അക്കൗണ്ടിലേക്ക് ആകരുത്; 21 ആയാലും ജോലി കിട്ടിയിട്ട് മതി കല്യാണം; വൈറൽ കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here