സൂപ്പര്‍ ഹിറ്റ് ഗാനത്തിന് ചുവടുവച്ച് സാനിയ; വീഡിയോ

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. സിനിമകള്‍ക്ക് പുറത്ത് മോഡലിങ്ങിലും ഡാന്‍സിലുമെല്ലാം കഴിവ് തെളിച്ച താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകളെല്ലാം നിമിഷ നേരം കൊണ്ടാണ് വെെറലാകുന്നത്. മലയാള സിനിമയിലെ ഭാവികാല നായികമാരില്‍ ഒരാളാണ് സാനിയയെന്ന് നിസ്സംശയം പറയാം.

ഇപ്പോഴിതാ തന്റെ പുതിയ ഡാന്‍സ് വീഡിയോയിലൂടെ വീണ്ടും കെെയ്യടി നേടുകയാണ് സാനിയ. മിന്നലേ എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ വസീഗരായ്ക്ക് ചുവടുവയ്ക്കുകയാണ് സാനിയ. റിനോഷ് സുരേന്ദ്രയാണ് സാനിയയ്ക്കൊപ്പം നൃത്തം ചെയ്യുന്നത്. ചടുലമായ ചുവടുകളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്.

Previous articleസുകുമാരന്‍ വിട പറഞ്ഞിട്ട് 23 വര്‍ഷം; ഓര്‍മ്മകള്‍ പങ്കുവച്ച് കുടുംബവും സിനിമാലോകവും
Next articleമൂന്നാം വിവാഹത്തിനൊരുങ്ങി താരപുത്രി, ക്ഷണക്കത്ത് ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍; വിവാഹം ജൂണ്‍ 27 ന്

LEAVE A REPLY

Please enter your comment!
Please enter your name here