നടി മിയയുടെ വിവാഹ നിശ്ചയചിത്രങ്ങളില്‍; വൈറൽ

നടി മിയ ജോർജ് വിവാഹിതയാവുന്നു. കൊച്ചി സ്വദേശി അശ്വിൻ ഫിലിപ്പുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടിൽ വച്ചാണ് വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്.

101162672 3002816526469287 6771691189778699837 n

മിയയുടെ വരൻ പക്ഷെ സിനിമ മേഖലയിൽ നിന്നുമല്ല. കൺസ്ട്രഷൻ കമ്പനി ഉടമയാണ് അശ്വിൻ. ലോക്ക് ഡൗൺ ആരംഭിക്കും മുൻപേ നിശ്ചയിച്ച പ്രാകാരമാണ് നിശ്ചയവും വിവാഹവുമെന്നുമാണ് റിപ്പോർട്ട്. സെപ്റ്റംബർ മാസത്തിൽ വിവാഹം ഉണ്ടാവുമെന്ന് മിയയുമായി അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു.

74687603 549030302338413 3822173847487773634 n
101390694 288297539014763 2324578594177941752 n
101710117 300947170920899 4707498367526889978 n
Previous articleമമ്മൂട്ടിയെ ജാഡക്കാരനെന്ന് പലരും വിളിച്ചിട്ടുണ്ടെങ്കില്‍ കാരണം സില്‍ബന്ധികള്‍; തുറന്നു പറഞ്ഞ് ഷമ്മി തിലകന്‍
Next articleതനിക്കു ആദ്യരാത്രി തന്നെ എല്ലാം മനസിലായി; തന്റെ സ്വപ്നങ്ങളെല്ലാം വെറുതെയെന്നു.! വെളിപ്പെടുത്തലുകളുമായി ശ്വേതാ മേനോൻ

LEAVE A REPLY

Please enter your comment!
Please enter your name here