നുഗപിതിയ ഫോട്ടോഗ്രാഫി യെന്ന വെഡിങ് ഫോട്ടോഷൂട്ട് കമ്പനി ആറുമാസം മുൻപ്, കമ്പനിയുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ട ഒരു വെഡിങ്ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ ലോകത്തു വൈറലായിമാറിയിരിക്കുന്നത്. ലാഹിരു മധു യെന്ന ദമ്പതികളുടെ ആണ് ഫോട്ടോഷൂട്ട്. കഴിഞ്ഞ ജൂണിൽ ആണ് ഫോട്ടോഷൂട്ടു ചിത്രീകരിച്ചത്. എന്നാൽ ഇപ്പോൾ വെത്യസ്തമായി ചെയിത പഴയ ഫോട്ടോഷൂട്ട് കളും സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കാലമാണ്. കർഷക ദമ്പതികളുടെ പശ്ചാത്തലത്തിലാണ് ഫോട്ടോഷൂട്ട് ചിത്രീകരിച്ചിരിക്കുന്നത്.
Wedding കർഷക ദമ്പതികളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച വൈറൽ ഫോട്ടോഷൂട്ട്;