ഓൺലൈൻ ആങ്ങളമാർക്കുള്ള മറുപടി ആയി ഗ്ലാമറസ് സെൽഫി പങ്ക് വെച്ച് അനശ്വര.!

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് അനശ്വര രാജൻ. രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ.50 കോടിയിലേറെ കളക്ഷനാണ് ചിത്രം നേടിയത്.

സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരമാണ് അനശ്വര. എന്നാൽ അതിനൊക്കെ തക്കതായ മറുപടിയും താരം നൽകാറുണ്ട്. നിരവധി ഫോട്ടോസും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോസാണ്.

an

ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ബാത്റൂമിൽ നിന്നുള്ള സെൽഫി പങ്കുവെച്ചു കൊണ്ടാണ് അനശ്വര ഇപ്പോൾ എത്തിയിരിക്കുന്നത്. ഇതിലും കാലുകൾ കാണിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. അശ്ലീല കമ്മെന്റ് ഇടാനുള്ളവർക്ക് ഒരു അവസരം കൂടി നൽകുക ആണെന്നാണ് കമ്മെന്റുകൾ. ഏതായാലും സദാചാര ആളുകൾ വിമർശനങ്ങളുമായി എത്തും എന്നത്തിൽ സംശയമില്ല.

an1
Previous articleനാളെ സ്കാനിംഗ് ആണ്, നിർണ്ണായകമാണ്; ഒന്നുകിൽ അത് എന്നെയും കൊണ്ടുപോകും..അല്ലെങ്കിൽ
Next article49 കാരനായ പ്രൊഫസറുടെയും 19 കാരി ശിഷ്യയുടെയും പ്രണയകഥ; ഭാര്യയും നാട്ടുകാരും കരിഓയിൽ ഒഴിച്ചു അപമാനിച്ചു.! അവസാനം ദാ ഇങ്ങനെ..

LEAVE A REPLY

Please enter your comment!
Please enter your name here