ഇതാ ഒരു കെഎസ്ഇബിക്കാരന്റെ സേവ് ദ് ഡേറ്റ്

സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോകൾ വൈറലാകാറുണ്ട്. പലതും പല ആശയങ്ങളിൽ ഉൾകൊള്ളിച്ച് കൊണ്ടാണ്. അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. പ്രീവെഡിങ് പോസ്റ്റ്‌ വെഡിങ് സേവ് ദി ഡേറ്റ് മറ്റേൺറ്റി അങ്ങനെ നീണ്ട നിര തന്നെയുണ്ട്. ശ്രദ്ധിക്കപ്പെടാൻ ആളുകൾ ഏതറ്റം വരെ പോകാനും റെഡി ആണ്. പലതും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വഴിവെക്കുന്നു. ഇന്നിവിടെ വൈറലാകുന്നത് സേവ് ദി ഡേറ്റ് ഫോട്ടോസാണ്.വരൻ കെഎസ്ഇ ബി ജീവനക്കാരൻ പിന്നെ ഒന്നും നോക്കിയില്ല ക്യാമറമാന്റെ മനസ്സിൽ ഉദിച്ച ആശയനങ്ങൾക്ക് വധുവും വരനും കൂട്ട് നിന്നു.കോട്ടയം സ്വദേശികളായ രാജേഷും ശരണ്യയും വരനും വധുവും.

1

നവംബർ 26ന് ആണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.വരൻ രാജേഷ് കെഎസ്ഇബിയിൽ ബില്ലറാണ് എന്നറിഞ്ഞപ്പോഴാണ് ഫൊട്ടോഗ്രഫറായ കണ്ണൻ സി.നായർക്ക് ഇങ്ങനെയൊരു ആശയം തോന്നുന്നത്.അത് ഇവരോട് പറഞ്ഞപ്പോൾ ഡബിൾ ഒക്കെ.പിന്നീട് കണ്ടത്തെണ്ടത് പറ്റിയ ലൊക്കേഷൻ ആണ്. അതിന് പെട്ടന്ന് തന്നെ പരിഹാരം കണ്ടു.പരമ്പരകത തനിമ നിറഞ്ഞ രാജേഷിന്റ സുഹൃത്തിന്റെ കുമാരനല്ലൂരിലുള്ള അമ്മ വീടാണ് ഷൂട്ടിന് ലൊക്കേഷനായത്.

2

കോലം വരയ്ക്കുന്ന ചിത്രം അവിടെവച്ച് തീരുമാനിച്ചതാണ് ഫോട്ടോഗ്രാഫർ കണ്ണൻ പറയുന്നു. ഏതായാലും ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

3
125463205 2430188980617699 4474412882930458090 n
125225724 2430189003951030 6204700191730656154 n
Previous articleയുവനടന്റെ ‘അങ്കിള്‍’ വിളി, സ്വന്തം ഫോണ്‍ വലിച്ചെറിഞ്ഞ് ബാലകൃഷ്ണ; താരത്തിന്റെ ‘കലിപ്പ് വീഡിയോ’ വെെറല്‍!
Next articleഎട്ടിൽ പഠിച്ചപ്പോൾ കാമുകിയെ കാണുവാൻ ഒറ്റ വിടലാ ബാംഗ്ലൂർക്ക് ! ബോബി ചെമ്മണ്ണൂരിന്റെ വെളിപ്പെടുത്തലുകൾ ട്രോളന്മാർ ആഘോഷമാക്കി..

LEAVE A REPLY

Please enter your comment!
Please enter your name here