നോറ ഫത്തേഹി യുടെ പുത്തൻ ഫോട്ടോസിനു നേരെ വി മര്‍ശനം; വൈറൽ ചിത്രങ്ങൾ

DZf8A72

ബോളിവുഡ് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരസുന്ദരിയാണ് നോറ ഫത്തേഹി. ഗ്ലാമര്‍ വേഷത്തിലെത്തിയ നോറ ഫത്തേഹിക്കു നേരെ വി മര്‍ശനം. ശരീരപ്ര ദര്‍ശനം നടത്തുന്ന ഇത്തരം വസ്ത്രങ്ങള്‍ പൊതുവേദിയില്‍ ധരിക്കാന്‍ ഉള്ളതല്ലെന്നും,

ഫാഷന്‍ എന്ന ലേബലില്‍ എന്തുവൃ ത്തികേടും കാണിക്കാമെന്ന് ധരിക്കരുതെന്നുമൊക്കെയാണ് വി മര്‍ശനം. നോറയുടേതായി പുതുതായി പ്രത്യക്ഷപ്പെട്ട ഫോട്ടോകളും വീഡിയോകളുമാണ് കാരണം.

i67

ഒരു ഉദ്ഘാടന ചടങ്ങിനായി മുംബൈയില്‍ എത്തിയതായിരുന്നു നോറ. ചടങ്ങിനു ശേഷം കാറില്‍ കയറി പോകാനൊരുങ്ങിയ നോറയെ ഫോട്ടോഗ്രാഫേഴ്‌സ് വളഞ്ഞു. ഇതോടെ നടി വണ്ടിയില്‍ നിന്നിറങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.

താരത്തിന്റെ സൂപ്പർ ബോൾഡ് ചിത്രങ്ങൾ വൈറലായിമാറിയതോടെ നിരവധി പേർ താരത്തിനെതിരെ വിമർശനവുമായും രം​ഗത്തെത്തി. ഫാ​ഷ​ന്‍​ ​എ​ന്ന​ ​ലേ​ബ​ലി​ല്‍​ ​എ​ന്ത് ​വൃ​ത്തി​ക്കേ​ടും​ ​കാ​ണി​ക്കാ​മെ​ന്ന​ ​ധൈ​ര്യ​മാ​ണ് ​നോ​റ​ ​ഫ​ത്തേ​ഹി​ക്കെ​ന്നാണ് ഫോട്ടോ കണ്ട ​ആ​രാ​ധ​ക​ര്‍​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടത്.​

mnTijjt

സോഷ്യൽമീഡിയകളിലെ സെൻസേഷനായ നോറയ്ക്ക് 32 മില്യൺ ഫോളോവേഴ്സാണ് ഇൻസ്റ്റ​ഗ്രാമിൽ മാത്രമുള്ളത്. കാനഡ സ്വദേശിനിയാണ് നോറ. ടെംപർ, ബാഹുബലി, കിക്ക് 2 എന്നീ തെലുങ്ക് ചിത്രങ്ങളിലും നോറ ഐ റ്റം നമ്പറുകളിലെ നൃത്തചുവടുകളിലൂടെ പ്രശസ്തി നേടിയെടുത്തിട്ടുണ്ട്.

ഇന്ത്യക്കാരിയല്ലെങ്കിലും ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ച നോറയ്ക്ക് ഇന്ത്യയില്‍ നിരവധി ആരാധകരുണ്ട്. ചടുലമായ നൃത്തവും ആകര്‍ഷകമായ സൗന്ദര്യവുമാണ് നോറയെ ചെറുപ്പക്കാര്‍ക്കിടയില്‍ ഹരമാക്കിയത്.

whatsapp image 2021 09 16 at 12 1631790392
17spotted1
nora IT 1631797019280

LEAVE A REPLY

Please enter your comment!
Please enter your name here