വീട്ടിലെ പുതിയ അതിഥിയെ വീഡിയോയിലൂടെ കാണിച്ച് അശ്വതി; വീഡിയോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ മേഖലയിലൂടെ ആയിരുന്നു താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അവതാരകയായി കഴിവ് തെളിയിച്ച അശ്വതി അടുത്തിടെയായിരുന്നു അഭിനയത്തിലേക്ക് ചുവടുവെച്ചത്. ദുബായിൽ റേഡിയോ ജോക്കിയായിട്ടാണ് അശ്വതി കരിയർ തുടങ്ങുന്നത്.

പ്രവാസത്തിന്റെ ഇടയിൽ താരം എഴുത്ത് കാരിയായും മാറിയത്, താരം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ കോമഡി സൂപ്പർ നെറ്റിലും അവതാരക ആയിരുന്നു അശ്വതി ശ്രീകാന്ത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്.

rkijy

ടെലിവിഷൻ മേഖലയിലൂടെ ആയിരുന്നു താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അവതാരകയായി കഴിവ് തെളിയിച്ച അശ്വതി അടുത്തിടെയായിരുന്നു. അഭിനയത്തിലേക്ക് ചുവടുവെച്ചത്.

ഇപ്പോഴിതാ താരതിന്റെ പുതിയ വീഡിയോ ആണ് വൈറൽ ആകുന്നത്. തന്റെ യൂട്യൂബ് ചാനലായ ലൈഫ് അണ്‍ എഡിറ്റഡിലാണ് സന്തോഷ നിമിഷങ്ങള്‍ അശ്വതി പങ്കുവച്ചത്. കുഞ്ഞാവ്യെ കൂടാതെ വീട്ടിലേക്ക് എത്തിയ പുതിയ അതിഥിയെ കുറിച്ചാണ് പറയുന്നത്.

t7iou

മഹേന്ദ്ര താർ ആണ് പുതുതായി വാങ്ങിയത്. അശ്വതി പറയുന്നത് ഇങ്ങനെ,ശരിക്കും ഇത് കുഞ്ഞാവയ്ക്കുള്ള ഒരു ഗിഫ്റ്റ് കൂടിയാണ്. അവള്‍ എത്തിയതിനു പിന്നാലെ എത്തിയ സന്തോഷം. കുറേ നാളായി താര്‍ സ്വന്തമാക്കണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. ഇപ്പോഴത് സാക്ഷാത്കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here