സോഷ്യൽ മീഡിയയിൽ വൈറലായി നടി ശാലു മേനോന്റെ പുത്തൻ ചിത്രങ്ങൾ

241556488 3004834613137375 2153765035067490847 n

മലയാളികൾക്ക് സുചരിചിതമായ നടിയാണ് ഷാലു മേനോൻ.1998 ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെയാണ് ശാലു മേനോന്‍ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. നിരവധി സീരിയലുകളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്.

സീരിയലുകളിലും സിനിമകളിലുമായി മികച്ച പ്രകടനമാണ് താരം കാഴ്‍ചവയ്ക്കുന്നത്. സിനിമയിൽ നിൽക്കവേയാണ് ഷാലു സീരിയൽ രംഗത്തേക്ക് എത്തുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലും താരം പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ്.

241531192 3004834749804028 540507385669166507 n

2016 ലാണ് താരം വിവാഹം കഴിക്കുന്നത്. ഈ ഇടയ്ക്കാണ് ഷാലു വിവാദങ്ങളിൽ പെട്ട് അ റസ്റ്റിലാകുന്നതും ജയിൽ വാസം അനുഭവിക്കേണ്ടി വന്നതും. സോളാർ കേസുമായി ബന്ധപ്പെട്ട് ആണ് അറസ്റ്റ്. ബിജു രാധാകൃഷ്ണനും ഷാലുവും ചേർന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തു എന്നതായിരുന്നു കേസ്.

ജയിൽ നിന്നിറങ്ങിയ ശേഷം താരം തന്റെ കാര്യങ്ങൾ വീണ്ടും ചെയ്യാൻ തുടങ്ങി. അഭിനയത്തിൽ മാത്രമല്ല, മികച്ച ഒരു നൃത്താധ്യാപിക കൂടിയാണ് ശാലു. താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്. ശാലുവിന്റെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

241442900 3004834676470702 9191965496345965370 n

ശാലു ഇപ്പോൾ സ്വന്തമായി ഒരു യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. ശാലും മേനോൻ തന്റെ ചാനലിൽ പങ്കുവെക്കുന്ന രസകരമായ വീഡിയോസിന് നിരവധി കാഴ്ചക്കാരുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

More Viral Photos;

Shalu Menon 32
Shalu Menon 31
Shalu Menon 30
Shalu Menon 29
Shalu Menon 28
Shalu Menon 27
Shalu Menon 26
Shalu Menon 25
Shalu Menon 24
Shalu Menon 23
Shalu Menon 22
Shalu Menon 21
Shalu Menon 20
Shalu Menon 19
Shalu Menon 18
Shalu Menon 17
Shalu Menon 16
Shalu Menon 15
Shalu Menon 14
Shalu Menon 13
Shalu Menon 12
Shalu Menon 11
Shalu Menon 10
Shalu Menon 9
Shalu Menon 8
Shalu Menon 7
Shalu Menon 6
Shalu Menon 4
Shalu Menon 3
Shalu Menon 2
Shalu Menon 1

LEAVE A REPLY

Please enter your comment!
Please enter your name here