പുള്ളിപുലി വേഷത്തിൽ തിളങ്ങി അമേയ മാത്യു; ഫോട്ടോസ് പങ്കുവെച്ചു താരം

Ameya Mathew 4

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്.

മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

Ameya Mathew 1

ചെറിയ വേഷത്തില്‍ ആണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമയില്‍ അവസരം ലഭിച്ചു.

അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍ ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോയാണ്’ഇപ്പോൾ സോഷ്യൽ’മീഡിയയിൽ വൈറലാകുന്നത്.

Ameya Mathew 5

“𝒆-കാലത്ത് some Online Media be like ‘പുള്ളിപുലി വേഷത്തിൽ നാട്ടിലിറങ്ങിയ അമേയ മാത്യുവും സുഹൃത്തും ചെയ്യുന്നത് കണ്ടാൽ നിങ്ങൾ ഞെട്ടും…!’ “Dating with food” ആണ്… അയ്നാണ്…!” എന്ന ക്യാപ്ഷനോട് കൂടിയാണ് ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്.

Ameya Mathew 3
Ameya
Ameya Mathew 2
Ameya

Ameya Mathew More Photos;

Ameya Mathew 30
Ameya
Ameya Mathew 29
Ameya
Ameya Mathew 28
Ameya
Ameya Mathew 27
Ameya
Ameya Mathew 26
Ameya
Ameya Mathew 25
Ameya
Ameya Mathew 24
Ameya
Ameya Mathew 23
Ameya
Ameya Mathew 22
Ameya
Ameya Mathew 21
Ameya
Ameya Mathew 20
Ameya
Ameya Mathew 19
Ameya
Ameya Mathew 18
Ameya
Ameya Mathew 17
Ameya
Ameya Mathew 16
Ameya
Ameya Mathew 15
Ameya
Ameya Mathew 14
Ameya
Ameya Mathew 13
Ameya
Ameya Mathew 12
Ameya
Ameya Mathew 11
Ameya
Ameya Mathew 10
Ameya
Ameya Mathew 9
Ameya
Ameya Mathew 8
Ameya
Ameya Mathew 7
Ameya
Ameya Mathew 6
Ameya

LEAVE A REPLY

Please enter your comment!
Please enter your name here