ഗ്ലാമറസ് ലുക്കിൽ കുതിരപ്പുറത്ത്.! നടി റായ് ലക്ഷ്മി കിടിലൻ ചിത്രങ്ങളിൽ വൈറൽ

ലക്ഷ്മി റായ് തമിഴിലെ കർക കസദര എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്. പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇവയൊന്നും വേണ്ടത്ര വിജയംവരിച്ച ചിത്രങ്ങളായിരുന്നില്ല. 2008 ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പി, ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് എന്നീ ചിത്രങ്ങളിലൂടെ മലയാളചലച്ചിത്രരംഗത്തെ ഒന്നാംനിര നായികയായി ചുവടുറപ്പിച്ചു.

242085487 463347064693058 4132949897374441342 n

അണ്ണൻതമ്പി, ചട്ടമ്പിനാട്‌ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ലക്ഷ്മി മോഹൻലാലിനൊപ്പം റോക്ക്‌ ആൻഡ്‌ റോൾ, ക്രിസ്‌ത്യൻബ്രദേഴ്‌സ്‌, കാസനോവ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2014ൽ അവർ തൻറെ പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റി.

ലക്ഷ്മിറായ് വിരലിലെണ്ണാവുന്ന ചിത്രങ്ങൾ ചെയ്തശേഷം അന്ന്യഭാഷകളിലേക്ക് കയറിയിരുന്നു. അതോടെ തന്നെ താരത്തിന് മാറ്റങ്ങൾ സംഭവിച്ചിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് വ്യക്തമാക്കിയാണ് താരത്തിന്റെ കുതിപ്പ്.

241526624 271573904801542 6586290359280368489 n

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരം എത്താറുള്ളത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കുന്നയാള്‍ കൂടിയാണ് റായ് ലക്ഷ്മി.താരം ഇടയ്ക്ക് വീണ്ടും മെലിഞ്ഞിരുന്നു. താരത്തിന്റെ മേക്ക് ഓവർ ആരാധകര്‍ മാത്രമല്ല താരങ്ങളും റായ് ലക്ഷ്മിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

അന്ന് ഫോട്ടോസ് വൈറൽ ആയിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ലക്ഷകണക്കിന് ഫോളോവേഴ്‌സ് ഉള്ള താരം സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമാണ്.. ഗ്ലാമര്‍ വേഷങ്ങള്‍ എന്നും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വളരെപെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

241210796 221468943173923 7692668994045689795 n

ഇപ്പോള്ഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ്. ഗ്ലാമറസ് ലുക്കിൽ കുതിരപുറത്ത് നിന്നുള്ള ചിത്രങ്ങളാണ് വൈറൽ. ഈ അടുത്തിടെ ഇറങ്ങിയ മ്യൂസിക് വീഡിയോയിൽ താരം കുതിരപുറത്ത് നിന്നുള്ള രംഗം ഉണ്ട്. അതിലേതാണ് ഈ ഫോട്ടോസ്.

പായൽ ദേവ് മ്യൂസിക് ചെയ്ത വീഡിയോയിൽ റായ് ലക്ഷ്മിക്കൊപ്പം പവൻ സിംഗ്, മൊഹ്സിൻ ഷെയ്ഖ്, പായൽ ദേവ് എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്. പവൻ സിംഗും പായൽ ദേവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മൊഹ്സിൻ ഷെയ്ഖ്, പായൽ ദേവ് എന്നിവരുടേതാണ് വരികൾ. ആദിത്യ ദേവ് ആണ് മ്യൂസിക് പ്രൊഡ്യൂസർ. മുന്ദാസർ ഖാൻ ആണ് സംവിധാനവും നൃത്തസംവിധാനവും.

241853818 379585560498637 1918014041416593551 n
241176585 332253558685386 8162532400779248206 n

Raai Laxmi More Photos;

Raai Laxmi 19
Raai Laxmi
Raai Laxmi 21
Raai Laxmi
Raai Laxmi 20
Raai Laxmi
Raai Laxmi 18
Raai Laxmi
Raai Laxmi 16
Raai Laxmi
Raai Laxmi 15
Raai Laxmi
Raai Laxmi 17
Raai Laxmi
Raai Laxmi 14
Raai Laxmi
Raai Laxmi 13
Raai Laxmi
Raai Laxmi 12
Raai Laxmi
Raai Laxmi 11
Raai Laxmi
Raai Laxmi 10
Raai Laxmi
Raai Laxmi 9
Raai Laxmi
Raai Laxmi 8
Raai Laxmi
Raai Laxmi 7
Raai Laxmi
Raai Laxmi 6
Raai Laxmi
Raai Laxmi 5
Raai Laxmi
Raai Laxmi 4
Raai Laxmi
Raai Laxmi 2
Raai Laxmi
Raai Laxmi 3
Raai Laxmi
Raai Laxmi 1
Raai Laxmi

LEAVE A REPLY

Please enter your comment!
Please enter your name here