മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കെവച്ചു നടി മീന; അമ്മയും മകളും ഒരേപോലെ സുന്ദരികളാണ് യെന്നു ആരാധകർ…

Meena Sagar 7

മീന എന്ന വിളിപ്പേരിലാണ് ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെ പ്രിയനായിക മീന ദുരൈരാജ് അറിയപ്പെടുന്നത്. ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി.

ഉദയനാണ് താരം, ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്. ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്. സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം.

Meena Sagar 8

ഇപ്പോഴിതാ മകൾ നൈനികക്കൊപ്പമുള്ള നടിയുടെ ഫോട്ടോ ആരാധകശ്രദ്ധ പിടിച്ചുപറ്റുകയാണ്. മീനയും മകൾ നൈനികയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. വയലറ്റ് നിറത്തിലുള്ള വസ്ത്രങ്ങളിലാണ് ഇരുവരും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

Meena Sagar 5

മീന വയലറ്റ് സാരിയും നൈനിക വയലറ്റ് നിറത്തിലുള്ള ​ഗൗണുമാണ് അണിഞ്ഞിരിക്കുന്നത്. അഞ്ചാം വയസ്സിൽ വിജയ്‌ക്കൊപ്പം തെരി എന്ന ചിത്രത്തിലൂടെ നൈനിക അഭിനയത്തിലേക്ക് കടന്നു വന്നിരുന്നു. അമ്മയും മോളും ഒരേപോലെ സുന്ദരികളാണ് എന്നാണ് ആരാധകരുടെ കമന്റ്.

തന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് മീന ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു താരത്തിന്റെ പിറന്നാൾ. തമിഴ്, തെലുങ്ക്, മലയാളം ഇന്റസ്ട്രിയിലുള്ള സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരും നടിയ്ക്ക് ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തി.

Meena Sagar 6
Meena Sagar 4
Meena Sagar 3

Meena and daughter Photos

Meena Sagar 1
Meena Sagar 2

LEAVE A REPLY

Please enter your comment!
Please enter your name here