അന്ന് ആ ഗർഭിണി ആയ അമ്മയെ ആശിർവദിച്ചു; ഇന്ന് ആ അമ്മയെയും മകനെയും കാണാൻ എത്തി.!

ഓർമ്മയുണ്ടോ ശ്രീലക്ഷ്മിയെ?? തന്റെ വയറിൽ തൊട്ട് കുഞ്ഞിനെ അനുഗ്രഹിക്കാൻ പറഞ്ഞതിനെ ചിലർ അ ശ്ലീല വാക്കുകൾ കൊണ്ട് അ പമാനിച്ചപ്പോൾ സുരേഷ് ഗോപിയുടെ ഭാര്യ രാധിക മക്കളോടൊപ്പം നേരിട്ട് ചെന്ന് ശ്രീലക്ഷ്മിയെ കണ്ടിരുന്നു..

yfdk

അന്ന് തലോടി അനുഗ്രഹിച്ച കുഞ്ഞിനെ കാണാൻ സുരേഷ് ഗോപിയെത്തി.. ശ്രീലക്ഷ്മിയ്ക്കും കുഞ്ഞിനും അന്തിക്കാട്ടെ വീട്ടിലെത്തി മധുരപലഹാരങ്ങൾ നൽകി സുരേഷ് ഗോപി എം പി.

കോവിഡ് കാലമായതിനാലും നിരവധി പരിപാടികളിൽ പങ്കെടുത്ത് വരും വഴിയായതിനാലും അദ്ദേഹം മുറ്റത്ത് നിന്ന് സുഖാന്വേഷണം നടത്തി ഉടൻ മടങ്ങി.

su 1

LEAVE A REPLY

Please enter your comment!
Please enter your name here