12 പ്രാവശ്യം പാമ്പ് ക ടിയേറ്റ് അ പകടനില തരണം ചെയ്ത വ്യക്തിത്വത്തെ കാണാൻ ഞാനും സ്നേക് മാസ്റ്റർ ടീംഒരുമിച്ച് പോയിരുന്നു പോയിരുന്നു; വാവ സുരേഷ്

നാം എല്ലാവരും അറിയുന്ന ഒരു വ്യക്തിയാണ് വാവ സുരേഷ്. ഒരുപാട് പേർക്ക് ആശ്വാസമായി നിൽക്കുന്ന ഒരാൾ. സോഷ്യൽ മീഡിയയിൽ ഇദ്ദേഹം സാന്നിധ്യമാണ്. വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് ഇദ്ദേഹതിന്റെ ഫേസ്ബുക് പോസ്റ്റാണ്.

12 പ്രാവശ്യം പാമ്പ് ക ടിയേറ്റ് അപകട നില തരണം ചെയ്ത വ്യക്തിത്വത്തെ കാണാൻ പോയ വിവരമാണ് അറിയിക്കുന്നത്. ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

നമസ്കാരം ഇന്ന്13 9 2021 അങ്ങനെ എൻ്റെ ജീവിതത്തിൽ ഒരു പ്രധാനപ്പെട്ട ദിവസം കൂടി ഇന്നൊരു പ്രധാനപ്പെട്ട വ്യക്തിയെ പരിചയപ്പെടാൻ കഴിഞ്ഞു കോട്ടയം ജില്ലയിലെ കുറവിലങ്ങാട് അടുത്ത് കളത്തൂർ താമസിക്കുന്ന ശ്രീക്കുട്ടി എസ് എസ് നെ കാണുവാനും വിശേഷങ്ങൾ പങ്കു വെക്കാൻ കഴിഞ്ഞു.

241839330 394806352002013 2112364760943722804 n

കാരണം 12 പ്രാവശ്യം പാമ്പുക ടിയേറ്റ അപകട നില തരണം ചെയ്തു ആ വ്യക്തിത്വത്തെ കാണാൻ ഞാനും സ്നേക് മാസ്റ്റർ ടീംഒരുമിച്ച് പോയിരുന്നു സിബി സി ഡിയുടെയും ഷൈനി സി ബി യുടെയും മകളാണ് ശ്രീക്കുട്ടി എൽ എൽ ബി ഫസ്റ്റ് ഇയർ വിദ്യാർഥിയാണ് സ്വപ്ന മോളാണ് അനുജത്തി.

വീടിൻറെ പരിസരത്തും വീടിനകത്തും വച്ച് 12 പ്രാവശ്യം പാമ്പ് ക ടിയേറ്റ് 3 അണലിയുടെയും 4 മൂർഖൻപാമ്പിൻ്റെയും 5പ്രാവശ്യം ശങ്കുവരയൻ പാമ്പിൻ്റെയും ക ടികിട്ടിയിട്ടുണ്ട് ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ശ്രീ കുട്ടിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കു എന്ന് വിശ്വസിക്കുന്നു എൻ്റെഎല്ലാ പ്രിയ സുഹൃത്തുക്കൾക്കും.ശുഭദിനം നേരുന്നു.വാവ സുരേഷ്.

LEAVE A REPLY

Please enter your comment!
Please enter your name here