വർക്ക്‌ഔട്ടിനിടയിൽ കാലിലെ മസിൽ കാണിച്ച് ലാലേട്ടൻ; വീഡിയോ

238645381 874436399831588 9208709048987880490 n

1980, 90 ദശകങ്ങളിൽ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ്‌ മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്‌.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.

241996407 280542856927907 7945368485764456706 n

താൻ കൈകാര്യം ചെയ്ത വേഷങ്ങൾ, ലളിതവും സ്വാഭാവികവുമായുള്ള അഭിനയ രീതി തുടങ്ങിയ ഘടകങ്ങളാണ്‌ 1980-കളിൽ മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഇദ്ദേഹം.

അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്.ഇതിന് മുൻപും താരം വർക്ക്‌ഔട്ട്‌ ചെയുന്ന വിഡിയോയും ഫോട്ടോയുമെല്ലാം പോസ്റ്റ്‌ ചെയ്യാറുണ്ട്.അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിത വൈറൽ ആകുന്നത് മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ്.കാഫ് മസിൽസിന് വർക്കൗട്ട് ചെയ്യുകയാണ് താരം.ജിമ്മിലെ വ്യായാമത്തിനിടെയാണ് കാലുകളിലെ മസിലുകൾക്കായി താരം വർക്ഔട്ട് ചെയ്തത്.

241518956 253868396606758 7066944276999132783 n

മോഹൻലാലിന്റെ മനോഹരമായ പുഞ്ചിരിയോടെയാണ് വിഡിയോ അവസാനിക്കുന്നത്.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്. ഇദ്ദേഹതിന്റെ ഡെഡിക്കേഷനെയാണ് എല്ലാവരും അഭിനന്ദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here