കാണാൻ ട്രാൻസ്ജൻഡറെ പോലുണ്ട് എന്ന് കമെന്റ്; അതിനു റിമ നൽകിയ മറുപടി വൈറലാക്കുന്നു…

241260956 225847172832935 2681848821856078222 n

മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി.

241180849 381781003390955 524258779069693855 n

നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇവർക്കു ലഭിച്ചു. 2013 നവംബർ ഒന്നിന് ആഷിഖ് അബുവുമായി താൻ വിവാഹിതയായി. തന്റേതായ അഭിപ്രായങ്ങൾ പറയുന്നതിൽ റീമ കല്ലിങ്കൽ ഒരു മടിയും കാണിക്കാറില്ല. അതുകൊണ്ട് തന്നെ വിമർശനങ്ങളും ഏറെയാണ്.

241027925 654085775952637 8717566273655797090 n

റിമയ്ക്ക് 2008-ലെ മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചെറുപ്പംമുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

241313365 1397819137285744 1635689987389322821 n

ആഷിക് അബുവിനൊപ്പം അവധികാലം റഷ്യയിൽ ആഘോഷിച്ച ചിത്രങ്ങൾ എല്ലാം തന്നെ പോസ്റ്റ്‌ ചെയ്തിരുന്നു. അവിടെയുള്ള സ്ഥലങ്ങളുടെയും ഭക്ഷണങ്ങളുടെയുമെല്ലാം ഫോട്ടോസ്കളും പോസ്റ്റ്‌ ചെയ്തിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് തന്റെ ഫോട്ടോയ്ക്ക് വന്ന കമ്മെന്റിന് മറുപടി നൽകുന്നതാണ്. കാണാന്‍ ട്രാന്‍സ്ജന്‍ഡറിനെ പോലെ ഉണ്ട് എന്നാണ് ഫോട്ടോക്ക് താഴെ വന്ന ഒരു കമന്റ്.

rim

അതിനു റീമ നല്‍കിയ മറുപടി ഇങ്ങനെ. ”നന്ദി, എനിക്ക് ചുറ്റുമുള്ളവരില്‍ ഏറ്റവും കോണ്‍ഫിഡന്‍സ് ഉള്ള ആള്‍ക്കാരാണ് അവര്‍ എന്നാണ് റിമ നൽകിയ മറുപടി.”പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നല്ലോ ചേച്ചി. വെറുതേ എന്തിനാണ് കഷ്ടപ്പെടുന്നത്” എന്നായിരുന്നു അടുത്ത കമന്റ്.

അതിനു റീമ നല്‍കിയ മറുപടി ഇങ്ങനെ ‘ ‘അതേ, അദ്ദേഹം ശരിക്കും സെന്‍സിറ്റീവ് പാഷനേറ്റ് ആയ ലവറാണ്. പക്ഷേ നമ്മളത് നിസ്സാരമായി കാണരുത്. എന്നാല്‍ എന്റെ ബാഗുകള്‍ കൊണ്ട് നടക്കാന്‍ എനിക്ക് തന്നെ സാധിക്കും. തീര്‍ച്ചയായും ഈ അഭിനന്ദനം ഞാന്‍ അങ്ങ് അറിയിച്ചേക്കാം”.നിരവധി പേരാണ് താരത്തെ പിന്തുണച്ച് എത്തിയത്.

241257275 1176805166182840 2185796616236080279 n
rima
rima 1

LEAVE A REPLY

Please enter your comment!
Please enter your name here