കീറിയ ഡെനീം ജാക്കറ്റണിഞ്ഞ് ഉർഫി ജാവേദ്; വൈറൽ ഫോട്ടോസ്

Urfi 12

വ്യത്യസ്തമായ ഡെനീം ജാക്കറ്റണിഞ്ഞെത്തിയ ടെലിവിഷൻ താരം ഉർഫി ജാവേദിനെ ട്രോളി സോഷ്യൽ ലോകം. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നു പുറത്തായി തിരികെ പോകാനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ്,

ഉര്‍ഫി കീറിയതു പോലെ തോന്നിക്കുന്ന ജാക്കറ്റ് ധരിച്ചത്. ഉർഫിയുടെ ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. കീറുകയും വലിയൊരു ഭാഗം നഷ്മാകുകയും ചെയ്തെന്നു തോന്നിക്കുന്ന തരത്തിലാണ് ഈ ഡെനീം ജാക്കറ്റിന്റെ ഡിസൈൻ.

Urfi 22

‘പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിക്കൂ’ എന്നു ജാക്കറ്റിന്റെ പുറകുവശത്തു പ്രിന്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങൾ പ്രചരിച്ചതിനു പിന്നാലെ ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.

‘ഡെനീം കീറിയത് അറിഞ്ഞില്ലെന്ന് തോന്നുന്നു’ ‘ഇനി എന്തൊക്കെ കാണേണ്ടി വരും’ ‘ശ്രദ്ധിക്കപ്പെടാനുള്ള ഓരോ ശ്രമങ്ങൾ’ എന്നിങ്ങനെ നീളുന്ന സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ.

ഹിന്ദി ടെലിവിഷൻ സീരിയിലിലൂടെ 2016ൽ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് ഉർഫി ഏതാനും സീരിസുകളുടെയും ഭാഗമായിട്ടുണ്ട്.

Urfi 20
Urfi
Urfi 21
Urfi

Urfi More Photos;

Urfi 19
Urfi
Urfi 18
Urfi
Urfi 17
Urfi
Urfi 16
Urfi
Urfi 15
Urfi
Urfi 14
Urfi
Urfi 13
Urfi
Urfi 11
Urfi
Urfi 10
Urfi
Urfi 9
Urfi
Urfi 8
Urfi
Urfi 7
Urfi
Urfi 6
Urfi
Urfi 5
Urfi
Urfi 4
Urfi
Urfi 3
Urfi
Urfi 2
Urfi
Urfi 1
Urfi

LEAVE A REPLY

Please enter your comment!
Please enter your name here