ഇത് കണ്ടാലറിയാം പണം കൊടുത്ത് എഴുതിച്ച കമ്മെന്റുകൾയെന്നു; ബാല

നടൻ ബാലയുടെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹത്തിന്റെ വിഡിയോയും ഫോട്ടോകളുമെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വധു എലിസബത്ത് ഡോക്ടറാണ്. വിവാഹ ദിനത്തിൽ തന്റെ പ്രിയതമയ്ക്ക് വിവാഹ ദിനത്തിൽ ഓടി കാർ സമ്മാനമായി നൽകിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ബാലയുടെ ഭാര്യയുടെ പിറന്നാൾ ദിവസം അമ്മ മരുമകൾക്ക് ഗിഫ്റ്റ് നൽകുന്ന വിഡിയോയും വൈറൽ ആയിരുന്നു. താരം തന്റെ ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട് ആയിരുന്നു.

240901795 2991719827762460 1601487964985552625 n

സർപ്രൈസ് ആയാണ് സമ്മാനം നൽകുന്നത്. സ്വർണമാലയും കമ്മലുമാണ് മരുമകൾക്ക് അമ്മയുടെ പിറന്നാൾ സമ്മാനം നൽകിയത്. ഇതെല്ലാം ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളാണെന്നും ബാല വീഡിയോയിലൂടെ പറഞ്ഞു. എലിസമ്പത്ത് അമ്മയുടെ അനുഗ്രഹം വാങ്ങുന്നതും വിഡിയോയിൽ കാണാം.

എന്നാൽ ഈ വീഡിയോയ്ക്ക് നിരവധി നെഗറ്റീവ് കമ്മെന്റുകൽ വന്നിരുന്നു. അതിനിതാ മറുപടി നൽകുകയാണ് താരം. വിഡിയോയിലൂടെയാണ് പ്രതികരണം. വിഡിയോയിൽ കേക്ക് മുറിക്കുന്നതും കാണാം. വീഡിയോയിലൂടെ ബാല പറയുന്നത് ഇങ്ങനെ;

ഇത് തന്റെ അവസാന താക്കീതാണ് എന്ന തലക്കെട്ടോടെയാണ് ബാല വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം. സ്വന്തം ജീവിതം നോക്കൂ. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാതെ. പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്റുകൾ പണം കൊടുത്ത് എഴുതിച്ചതാണ്.

bala 1

തന്നെക്കുറിച്ച് മോശം പറഞ്ഞോളൂ, പക്ഷേ എലിസബത്തിനെക്കുറിച്ച് പറയുന്നത് തെറ്റാണ്. അവർക്ക് മീഡിയയുടെ രീതികൾ അറിയില്ല. കമന്റ് ചെയ്യുന്നതിന് പകരം നേരിൽ വരുകയോ, നമ്പർ തരുകയോ ചെയ്താൽ സംസാരിക്കാം. എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഷെയർ ചെയുന്ന വീഡിയോ ആണ്. ഞാൻ അതിൽ സന്തോഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here