ആനപ്രേമികളുടെ സ്വന്തം അനന്തപത്മനാഭനൊപ്പം ഫോട്ടോഷൂട്ടുമായി അപ്‌സര; വീഡിയോ

മിനിസ്ക്രീൻ പരമ്പരകളിലൂടെയും കോമഡി പ്രോഗ്രാമുകളിലൂടെയും മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അപ്‌സര. ഏഷ്യാനെറ്റിലെ അമ്മ, ഫ്‌ളവേഴ്‌സ് ലെ സീത, കൈരളിയിലെ ഉള്ളത് പറഞ്ഞാൽ തുടങ്ങി സീരിയലുകളിൽ അപ്‌സര അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അപ്സരയുടെ ഫോട്ടോഷൂട് കളാണ്. തലയെടുപ്പോടു കൂടി നിൽക്കുന്ന അനന്തപത്മനാഭനൊപ്പമാണ് അപ്സരയുടെ ഫോട്ടോഷൂട്ട്. പോർട്ട്ഫോളിയോ ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ ഏറെ ശ്രദ്ധനേടി കഴിഞ്ഞിരിക്കുന്നു. പ്രശസ്ഥ ഫോട്ടോഗ്രാഫർ ഗിരീഷ് അമ്പാടിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ഫോട്ടോഷൂട്ടിന്റെ വീഡിയോ;

80989790 1728437117290343 4174236181921267712 o
hjjhj
rtytu
jhkj

LEAVE A REPLY

Please enter your comment!
Please enter your name here