ജോലി അവസാനിക്കുന്നടിത്ത് സ്വാതന്ത്ര്യം തുടങ്ങുന്നു; ഞെട്ടികുന്ന ചിത്രങ്ങൾ പങ്കുവെച്ചു സാധിക വേണുഗോപാൽ

പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരാമാണ് സാധിക വേണുഗോപാല്‍. മഴവില്‍ മനോരമയില്‍ സംപ്രേഷമം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തയാവുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസ് ഒക്കെ പങ്കുവെക്കാറുണ്ട്. മിക്കതിനും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏൽക്കാറുണ്ട്. അതെല്ലാം തന്നെ വേഷത്തെ കുറിച്ചാണ് ഭൂരിഭാഗവും.

Sadhika Venugopal 11

എന്നാൽ ഇതിനെല്ലാം ചുട്ട മറുപടി നൽകുകയും ചെയ്യും. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ ഒരു സ്ഥിരസാന്നിധ്യം കൂടിയാണ് സാധിക.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്. ചിത്രത്തിൽ ഗ്ലാമർ ലുക്കിലാണ് താരം. നീല കളർ ബ്രാലേറ്റിലാണ് താരം ഉള്ളത്. ജോലി അവസാനിക്കുന്നടിത്ത് സ്വാതന്ത്ര്യം തുടങ്ങുന്നു, വെക്കേഷനുകൾ ജോലി ഇല്ലാത്ത സമയങ്ങൾ എന്നിവ ഒക്കെയാണ്,

Sadhika Venugopal 21

ശരിക്കും സ്വാതന്ത്ര്യം. ശെരിക്കുള്ള സ്വാതന്ത്ര്യം നെഗറ്റീവ് ആളുകളിൽ നിന്നും മാറിനിൽക്കുക എന്നതാണ് എന്ന ക്യാപ്ഷനാണ് സാധിക ചിത്രങ്ങൾക്ക് നൽകിയത്. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Sadhika Venugopal 20
Sadhika Venugopal

Sadhika Venugopal More Photos;

Sadhika Venugopal 19
Sadhika Venugopal
Sadhika Venugopal 18
Sadhika Venugopal
Sadhika Venugopal 17
Sadhika Venugopal
Sadhika Venugopal 16
Sadhika Venugopal
Sadhika Venugopal 15
Sadhika Venugopal
Sadhika Venugopal 14
Sadhika Venugopal
Sadhika Venugopal 13
Sadhika Venugopal
Sadhika Venugopal 12
Sadhika Venugopal
Sadhika Venugopal 10
Sadhika Venugopal
Sadhika Venugopal 9
Sadhika Venugopal
Sadhika Venugopal 8
Sadhika Venugopal
Sadhika Venugopal 7
Sadhika Venugopal
Sadhika Venugopal 6
Sadhika Venugopal
Sadhika Venugopal 3
Sadhika Venugopal
Sadhika Venugopal 4
Sadhika Venugopal
Sadhika Venugopal 5
Sadhika Venugopal
Sadhika Venugopal 2
Sadhika Venugopal
Sadhika Venugopal 1
Sadhika Venugopal

LEAVE A REPLY

Please enter your comment!
Please enter your name here