സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സംയുക്ത; ഫോട്ടോസ്

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായിക നടിമാരിൽ ഏറെ പ്രിയപ്പെട്ട ഒരാളാണ് സംയുക്ത മേനോൻ. ലില്ലി, തീവണ്ടി, ഉയരെ, എടക്കാട് ബെറ്റാലിയൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം തമിഴകത്തും ശ്രദ്ധേയ സാന്നിധ്യമായി മാറിക്കഴിഞ്ഞു.

2015 മുതൽ ആണ് താരം മേഖലയിൽ സജീവമാകുന്നത്. തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതൽ ജനപ്രിയ താരമായി മാറിയത്. പോപ്കോൺ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം.

Samyuktha 111132

2018ലാണ് തീവണ്ടി പുറത്തിറങ്ങുന്നത്. ആ വർഷം താരത്തിന്റെ കരിയറിലെ തന്നെ മികച്ച വർഷമായി കണക്കാക്കാം. മികച്ച അഭിനയത്തിലൂടെ ഓരോരോ വേഷങ്ങളെയും അന്വർഥം ആക്കാൻ താരത്തിന് കഴിഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരം തന്റെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളുമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയകളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്.

Samyuktha 1111

സംയുക്തയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലോടെയാണ് ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഋഷികേശ് അനിൽ കുമാറാണ് ഫോട്ടോസ് പകർത്തിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

More Photos;

Samyuktha 13
Samyuktha
Samyuktha 12
Samyuktha
Samyuktha 11
Samyuktha
Samyuktha 10
Samyuktha
Samyuktha 9
Samyuktha
Samyuktha 8
Samyuktha
Samyuktha 6
Samyuktha
Samyuktha 7
Samyuktha
Samyuktha 5
Samyuktha
Samyuktha 4
Samyuktha
Samyuktha 3
Samyuktha
Samyuktha 2
Samyuktha
Samyuktha 1
Samyuktha

LEAVE A REPLY

Please enter your comment!
Please enter your name here