മേശപ്പുറത്ത് കിടത്തിരുന്ന കുഞ്ഞനിയൻ താഴെ വീഴാൻ പോയത് കണ്ട് രക്ഷാപ്രവർത്തനം നടത്തിയ ചേട്ടന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പതിനൊന്ന് മാസം പ്രായമായ തന്റെ കുഞ്ഞിനെ കാത്തുരക്ഷിച്ച തന്റെ ജീവിതത്തിലെ ഹീറോയായ മുത്തമകനെ സന്തോഷത്തോടെ ചേർത്ത് പിടിക്കുകയാണ് ഇരുവരുടെയും അമ്മ. ഫ്ളോറിഡയിലാണ് സംഭവം നടന്നത്. അഞ്ചുമക്കളുള്ള ഈ അമ്മ കുഞ്ഞുങ്ങളെ ഉറക്കാൻ കിടത്തുന്നതിനിടയിലായിരുന്നു സംഭവം നടന്നത്. കുഞ്ഞനിയൻ താഴെ വീഴാൻ പോയത് കണ്ട് ചാടി വീണ് രക്ഷിക്കുകയായിരുന്നു ഈ ഹീറോയായ ചേട്ടൻ. ചേട്ടനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.
Viral Viral Topics 9 വയസായ ചേട്ടൻ മേശപ്പുറത്ത് കിടത്തിയിരുന്ന തന്റെ കുഞ്ഞനുജൻ താഴെ വീഴാൻ പോയത് കണ്ടപ്പോൾ ചെയ്തത്...