വന്യ മൃഗങ്ങൾ അധിവസിക്കുന്ന കാടിന്റെ പശ്ചാത്തലത്തിൽ ചിത്രികരിച്ച ഒരു കിടിലൻ സേവ് ദി ഡേറ്റ് വീഡിയോ; വൈറൽ

മുന്‍പും പല വിധമുള്ള സേവ് ദ ഡേറ്റ് വീഡിയോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും, എന്നാല്‍ ഇത് പോലെ ഒരെണ്ണംചിലപ്പോള്‍ ഇതാദ്യമാകും. കാലം മാറുന്നതിനനുസരിച്ച് വിവാഹ രീതികളും വിവാഹക്ഷണ പത്രികകളും ക്ഷണ രീതികളും അടക്കം മാറുന്ന ഇക്കാലത്ത് ഏറെ പ്രചാരം നേടുന്നവയാണ് വിവാഹ സേവ് ദി ഡേറ്റ് വീഡിയോകൾ. സാധാരണ കണ്ടു വരുന്ന സേവ് ദി ഡേറ്റ് യിൽ നിന്നും തികച്ചും വെത്യസ്തമായ അവതരണശൈലി ആണ്. അമൽ ദിൽന എന്നിവരുടെ ഈ സേവ് ഡി ഡേറ്റ് നിർമിച്ചിരിക്കുന്നത് ട്രിക്കി ഫോർ മീഡിയ യെന്ന കമ്പനിയാണ്. കാടിന്റെ പശ്ചാത്തലത്തിലാണ് സേവ് ദി ഡേറ്റ് ചിത്രികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here